Home |naik sad naik sad 5 Answers, 0 Claps, 1476 Views Share × Feeds Questions Answers Guides ഒരു ടാറിട്ട റോഡിൽ ബന്ധിപ്പിച്ച് ചെയ്യുന്ന കട്ട് റോഡിന് പഞ്ചായത്ത് കോൺഗ്രീറ്റ് ചെയ്യാൻ തൊഴിലുറപ്പ് പദ്ധതിയിൽ പാസായെന്നും പക്ഷേ അതിൽ ഫണ്ട് ഇല്ലാത്തതുകൊണ്ട് പഞ്ചായത്ത് ഫണ്ട് വച്ചാണ് ചെയ്യുന്നതെന്നും പറയുന്നു. എങ്ങനെ സത്യം അറിയാം? File an RTI for documents 1 0 26 എങ്ങനെയാണ് മൗലിക അവകാശ ലംഘനങ്ങളെ വക്കീൽ ഇല്ലാതെ കോടതിയിൽ ചോദ്യം ചെയ്യുന്നത് ? ഏതെല്ലാം കോടതികളിൽ ഇത്തരം ഹർജികൾ കൊടുക്കാം . ഏതു ഭാഷയിലും ഹർജി തയ്യാറാക്കാമോ? ഹൈക്കോടതിയിൽ ആണ് നൽകേണ്ടത്, ഇഗ്ലീഷ് ഭാഷയിൽ 1 0 111 Kya rti file online krne par kisi prakar pay krna pdta h? RTI FEE pay karna padtha he, (net banking / debit kaard opshan) 1 0 31 സഹകരണ സംഘങ്ങൾ വിവരാവകാശ നിയമത്തിന് കീഴിൽ വരുമോ ? വിവരം ലഭിക്കേണ്ട കാര്യാലയത്തിന്റെ വിശദാംശങ്ങൾ കാണിച്ച് രജിസ്ടാർക്കോ അസി രജിസ്ടാർക്കോ അപേക്ഷ നൽകിയാൽ മതി 1 0 667 കല്യാണ മണ്ഡപങ്ങൾ ഓഡിറ്റോറിയം എന്നിവയ്ക്ക് പാർക്കിങ് ഏരിയ നിർബന്ധമാണോ ? ഏതു രേഖ പരിശോധിച്ചാൽ പാർക്കിംഗ് ഏരിയ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും ? പാർക്കിംഗ് ഏരിയ നിർബന്ധമാണ്. 2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ/ 2019 ലെ കേരള മുനിസിപ്പാലിറ്റി നിർമാണ ചട്ടങ്ങളിലെ ചട്ടം 29 ഉം ആ ചട്ടങ്ങളിലെ പട്ടിക 10 ഉം കാണുക. … 1 9 169 KSEB ബില്ല് എല്ലാ മാസവും ആക്കിയാൽ സ്ലാബ് ചേഞ്ച് ആകുമോ ? രണ്ടു മാസം കൂടുമ്പോൾ ആവറേജ് എടുത്താണ് തുക കണക്കു കൂട്ടുന്നത് എന്നറിയാത്ത ചിലരാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഒരു മാസം ആക്കിയാൽ ചില കേസുകളിൽ കൂടാൻ സാധ്യത ഉണ്ട് ഒരിക്കലും കുറയില്ല 1 0 641 കല്യാണ മണ്ഡപങ്ങൾ ഓഡിറ്റോറിയം എന്നിവയ്ക്ക് പാർക്കിങ് ഏരിയ നിർബന്ധമാണോ ? ഏതു രേഖ പരിശോധിച്ചാൽ പാർക്കിംഗ് ഏരിയ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും ? പാർക്കിംഗ് ഏരിയ നിർബന്ധമാണ്. 2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ/ 2019 ലെ കേരള മുനിസിപ്പാലിറ്റി നിർമാണ ചട്ടങ്ങളിലെ ചട്ടം 29 ഉം ആ ചട്ടങ്ങളിലെ പട്ടിക 10 ഉം കാണുക. … 1 9 169 ഒരു ടാറിട്ട റോഡിൽ ബന്ധിപ്പിച്ച് ചെയ്യുന്ന കട്ട് റോഡിന് പഞ്ചായത്ത് കോൺഗ്രീറ്റ് ചെയ്യാൻ തൊഴിലുറപ്പ് പദ്ധതിയിൽ പാസായെന്നും പക്ഷേ അതിൽ ഫണ്ട് ഇല്ലാത്തതുകൊണ്ട് പഞ്ചായത്ത് ഫണ്ട് വച്ചാണ് ചെയ്യുന്നതെന്നും പറയുന്നു. എങ്ങനെ സത്യം അറിയാം? File an RTI for documents 1 0 26 എങ്ങനെയാണ് മൗലിക അവകാശ ലംഘനങ്ങളെ വക്കീൽ ഇല്ലാതെ കോടതിയിൽ ചോദ്യം ചെയ്യുന്നത് ? ഏതെല്ലാം കോടതികളിൽ ഇത്തരം ഹർജികൾ കൊടുക്കാം . ഏതു ഭാഷയിലും ഹർജി തയ്യാറാക്കാമോ? ഹൈക്കോടതിയിൽ ആണ് നൽകേണ്ടത്, ഇഗ്ലീഷ് ഭാഷയിൽ 1 0 111 Kya rti file online krne par kisi prakar pay krna pdta h? RTI FEE pay karna padtha he, (net banking / debit kaard opshan) 1 0 31 സഹകരണ സംഘങ്ങൾ വിവരാവകാശ നിയമത്തിന് കീഴിൽ വരുമോ ? വിവരം ലഭിക്കേണ്ട കാര്യാലയത്തിന്റെ വിശദാംശങ്ങൾ കാണിച്ച് രജിസ്ടാർക്കോ അസി രജിസ്ടാർക്കോ അപേക്ഷ നൽകിയാൽ മതി 1 0 667 KSEB ബില്ല് എല്ലാ മാസവും ആക്കിയാൽ സ്ലാബ് ചേഞ്ച് ആകുമോ ? രണ്ടു മാസം കൂടുമ്പോൾ ആവറേജ് എടുത്താണ് തുക കണക്കു കൂട്ടുന്നത് എന്നറിയാത്ത ചിലരാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഒരു മാസം ആക്കിയാൽ ചില കേസുകളിൽ കൂടാൻ സാധ്യത ഉണ്ട് ഒരിക്കലും കുറയില്ല 1 0 641 No Guides added by naik sad.