Home |Kerala Social Security Mission Kerala Social Security Mission 14 Answers, 9 Claps, 609 Views Share × Feeds Questions Answers ഭിന്നശേഷി വിഭാഗത്തിൽ പെട്ട മകന്റെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കാലാവധി 5-7-2020 അവസാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ സർട്ടിഫിക്കറ്റ് കിട്ടാൻ മെഡിക്കൽ ബോർഡ് മുൻപാകെ ഹകരാകുക ബുദ്ധിമുട്ടാണ്. ഇൗ വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ് അപേക്ഷ സമർപ്പിക്കാനുള്ള സമയം അടുത്ത് വരുന്നു. പതിനെട്ട് വയസ്സ് പൂർത്തി ആയതിനാൽ കളക്ടറേറ്റിൽ നിന്നും ലീഗൽ ഗാർഡിയൻ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടത് ഉണ്ട്. അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത അവസ്ഥ ആണ് ഇപ്പൊൾ. കാലാവധി നീട്ടി തരാൻ ഉത്തരവ് ഉണ്ടാകുമോ. Kovid നിയന്ത്രണങ്ങൾ കഴിഞ്ഞാൽ മാത്രമേ ബന്ധ പെട്ട ഓഫീസുകളിൽ ചെന്ന് സുഗമമായ രീതിയിൽ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ. ദയവായി ഈ Government Order വായിക്കുക. 1 0 13 കൊല്ല൦ ജീല്ലയിൽ പരവുരിന്ടു ത്തുളള വയോജനമിത്റ൦ എവിടെയാണ് ? അഡ്രസ് താഴെ കൊടുത്തിരിക്കുന്നു. Vayomithram project Pakal Veedu building Kunayil, Paravur Kollam 1 0 22 തലോലം പദ്ധതിക്കായുള്ള എന്റെ അപേക്ഷയുടെ സ്റ്റാറ്റസ് എങ്ങനെ അറിയാം? ഓൺലൈൻ വഴി പറ്റുമോ ? The status can be avail from the respective councilor who is assigned in the hospital. It isn't available through online. 1 0 31 താലോലം പദ്ധതി എന്താണ് ? 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, സെറിബ്രല്‍പാള്‍സി, ഓട്ടിസം, അസ്ഥി വൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ… 1 2 56 ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് സർക്കാർ ചികിത്സാ സഹായം നൽകുമോ ? 0-5 വയസ്സുവരെ പ്രായമുള്ള ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക്… 1 0 11 No questions added by Kerala Social Security Mission. ഭിന്നശേഷി വിഭാഗത്തിൽ പെട്ട മകന്റെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കാലാവധി 5-7-2020 അവസാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ സർട്ടിഫിക്കറ്റ് കിട്ടാൻ മെഡിക്കൽ ബോർഡ് മുൻപാകെ ഹകരാകുക ബുദ്ധിമുട്ടാണ്. ഇൗ വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ് അപേക്ഷ സമർപ്പിക്കാനുള്ള സമയം അടുത്ത് വരുന്നു. പതിനെട്ട് വയസ്സ് പൂർത്തി ആയതിനാൽ കളക്ടറേറ്റിൽ നിന്നും ലീഗൽ ഗാർഡിയൻ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടത് ഉണ്ട്. അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത അവസ്ഥ ആണ് ഇപ്പൊൾ. കാലാവധി നീട്ടി തരാൻ ഉത്തരവ് ഉണ്ടാകുമോ. Kovid നിയന്ത്രണങ്ങൾ കഴിഞ്ഞാൽ മാത്രമേ ബന്ധ പെട്ട ഓഫീസുകളിൽ ചെന്ന് സുഗമമായ രീതിയിൽ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ. ദയവായി ഈ Government Order വായിക്കുക. 1 0 13 കൊല്ല൦ ജീല്ലയിൽ പരവുരിന്ടു ത്തുളള വയോജനമിത്റ൦ എവിടെയാണ് ? അഡ്രസ് താഴെ കൊടുത്തിരിക്കുന്നു. Vayomithram project Pakal Veedu building Kunayil, Paravur Kollam 1 0 22 തലോലം പദ്ധതിക്കായുള്ള എന്റെ അപേക്ഷയുടെ സ്റ്റാറ്റസ് എങ്ങനെ അറിയാം? ഓൺലൈൻ വഴി പറ്റുമോ ? The status can be avail from the respective councilor who is assigned in the hospital. It isn't available through online. 1 0 31 കേരള സാമൂഹ്യ നീതി വകുപ്പിന്റെ സമാശ്വാസം പദ്ധതി വിവരിക്കാമോ ? വൃക്ക തകാര്‍ സംഭവിച്ച് സ്ഥിരമായി ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ സര്‍ജറിക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, സിക്കിള്‍ സെല്‍… 1 0 58 കാരുണ്യ ഡെപ്പോസിറ്റ് സ്കീം എന്താണ് ? കാരുണ്യ ഡെപ്പോസിറ്റ് സ്കീം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നടത്തുന്ന സ്ഥാപനങ്ങളിലേയോ അഗതി മന്ദിരങ്ങളിലേയോ കുട്ടികൾക്ക് പ്രത്യേക പരിചരണം നൽകുന്നതിനും ഇത്തരം കുട്ടികളെ പരിചരിക്കുന്ന… 1 0 70