Home |Caste Certificate Kerala |
ഹിന്ദു ചേരമർ വിഭാഗത്തിൽ നിന്നും വിവാഹത്തോടനുബന്ധിച്ച് കിസ്ത്യൻ വിഭാഗത്തിൽ ആണ് ഇപ്പോൾ ജീവിക്കുന്നത്. എനിക്ക് Convert Christian ( ക്രിസ്ത്യൻ ചേരമർ) ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്താണ് വഴി?
ഹിന്ദു ചേരമർ വിഭാഗത്തിൽ നിന്നും വിവാഹത്തോടനുബന്ധിച്ച് കിസ്ത്യൻ വിഭാഗത്തിൽ ആണ് ഇപ്പോൾ ജീവിക്കുന്നത്. എനിക്ക് Convert Christian ( ക്രിസ്ത്യൻ ചേരമർ) ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്താണ് വഴി?
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Niyas Maskan
Village Officer, Kerala . Answered on July 09,2020അച്ഛന് ഹിന്ദു-എഴുത്തച്ചന് ജാതിയില്പ്പെട്ടതും അമ്മ ഹിന്ദു-നാടാര്‍ ജാതിയില്പ്പെട്ടതുമായ ഒരാള്‍ക്ക് ജോലി സംവരണത്തിന് ഇതു ജാതി സര്‍ട്ടിഫിക്കറ്റ് ആണ് ലഭ്യമാകുക?
മിശ്ര ജാതി വിവാഹ ദമ്പതികൾക്ക് ജനിച്ച ആൾ അടിസ്ഥാന പരമായി ഏത് ജാതിയിൽ ആണ് ഉൾപെടുന്നേ അത് സൂചിപ്പിക്കുന്ന SSLC സര്ടിഫിക്കറ്റിന്റെയും ആ ജാതിയിലുള്ള ആൾകാർ താങ്കൾ ...
1 0 215 -
Niyas Maskan
Village Officer, Kerala . Answered on June 15,2021ഞാൻ നായർ ജാതിയില്‍പ്പെട്ട യുവാവാണ്. ഭാര്യ പട്ടികജാതിയുമാണ്. മിശ്ര വിവാഹ സഹായത്തിന് അപേക്ഷ നൽകാൻ എനിക്ക് നായർ ജാതി സർട്ടിഫിക്കറ്റ് കിട്ടുമോ?
ആർക്കുവേണമെങ്കിലും അവർ ഉൾക്കൊള്ളുന്ന ജാതിയിൽ ആണ് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി Revenue ഓഫീസിൽ അപേക്ഷ നൽകാവുന്നതാണ് . വില്ലജ് ഓഫീസിൽ നിന്നും അതുപോലെ ...
1 0 270 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Niyas Maskan
Village Officer, Kerala . Answered on July 17,2021അമ്മ ഒബിസി യും അച്ഛൻ എസ് സി യുമാണ്. അമ്മയുടെ ജാതി പ്രകാരം ഉള്ള ബർത്ത് സർട്ടിഫിക്കറ്റ് എനിക്ക് കിട്ടുമോ?
ബർത്ത് സെര്ടിഫിക്കറ്റിൽ അങ്ങനെ ജാതി രേഖപെടുത്താറില്ല .
1 0 226 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 19,2021എന്റെ ജാതി ക്രിസ്ത്യൻ kurava എന്നാണ്. എനിക്ക് ഇത് മാറ്റി ക്രിസ്ത്യൻ പെന്തകോസ്ത് ആക്കണം. അതിനു ഞാൻ എന്താണ് ചെയ്യേണ്ടത്. എന്തൊക്കെ proof ആണ് വേണ്ടത് ഇത് മാറ്റാൻ എവിടെ പോകണം?
ഒരു വ്യക്തിയുടെ ജാതി മറ്റൊന്നായി മാറ്റുന്നതിനുള്ള നടപടിക്രമമൊന്നും നിലവിലുള്ളതായി കാണുന്നില്ല.
1 0 84 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 02,2021ഞാൻ ഹിന്ദു ഈഴവയിൽ ജനിച്ച ആളാണ്.പിന്നീട് ക്രിസ്ത്യൻ ആയി.Baptsim സർട്ടിഫിക്കറ്റ് മാത്രം ആണ് ഉള്ളത്.എനിക്ക് ഇനി തിരിച്ചു ഹിന്ദു ഈഴവ offically ആകാൻ എന്താ ചെയ്യുക? ഗസറ്റഇൽ കൊടുക്കണോ?
തിരികെ ഹിന്ദു മത വിശ്വാസിയാകുന്നതിന് തടസമില്ല. ഗസറ്റിൽ പരസ്യം നൽകണം. മതം മാറിയത് സംബന്ധിച്ച പരസ്യം ഗസറ്റിൽ നൽകുന്നതിന് അംഗീകൃത മത സംഘടനകളുടെ സർട്ടിഫിക്കറ്റ് വേണമെന്ന ...
1 0 36 -
Niyas Maskan
Village Officer, Kerala . Answered on December 27,2022ഞാൻ ഹിന്ദു പറയൻ സമുദായത്തിൽപെട്ട ആളാണ്. ഞാൻ ജനിച്ചത് കേരളത്തിലാണ്. പിതാവിന് തമിഴ്നാടിന്റെ പട്ടികജാതി, പറയൻ വിഭാഗത്തിൽ ജാതി സർട്ടിഫിക്കറ്റ് ഉണ്ട്. എനിക്ക് കേരളത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമോ?
ഓരോ സംസ്ഥാനത്തിനും SC/ST വിഭാഗങ്ങൾ ആരൊക്കെയാണ് എന്ന് സംബന്ധിച്ച് സർക്കാരിൻറെ ലിസ്റ്റുകൾ ഉണ്ട്. കേരളത്തിൽ ജനിച്ച ആൾക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അല്ലെങ്കിൽ സ്കൂളിൽ നിന്നും ...
1 6 111 -
Citizen Helpdesk
Curated Answers from Government Sources . Answered on August 14,2021There is name spelling mistake in my can number details. How can I correct it? Can I do it online?
Send a mail to tnesevaihelpdesk@tn.gov.in with the following details. District - Taluk – Can number – Reason – Mobile number – Applicant name - Please attach your aadhar ...
1 49 1024 -
The Nilgiris TV
TRUTH - as it is - LIVE . Answered on July 23,2022I forgot to attach my old OBC certificate while applying online for a fresh OBC certificate in TN esevai portal and complete the payment and printed receipt. How to attach the same now? Should I create new application online again?
No; wait for their response. then a new link will be created inside your old login where you can ...
2 0 25 -
The Nilgiris TV
TRUTH - as it is - LIVE . Answered on July 21,2022How to check the status of obc certificate online in Tamilnadu when check status option is not available?
Check here: TN Edisrict input your acknowledge number(remains same for certificate too) in the top right column, then search ack no looks ...
1 0 1627 -
Raghuvir 1999
Answered on March 21,2022I live in Telangana but my caste is bc.a Kalinga which belongs to A.P. Under which category does kalinga comes in Telangana state?
Dear brother ! Post bifurcation of AP and Telangana The Govt of Telangana changed Kalinga caste from BC-A to ...
1 0 2849 -
Citizen Helpdesk
Curated Answers from Government Sources . Answered on August 10,2021How to change mobile number for CAN?
Kindly visit nearby e-sevai centre to change your mobile number. Source: This answer is provided by eSevai Help-Desk Team, Tamil Nadu
1 3 527 -
Subodhchandra
Answered on July 20,2022My daughter has SEBC certificate without non creamy layer certificate. Which catagory I should choose for admission in acpc website?
As I understand, SEBC Certificate for the purpose attracting reservation is linked with "NON CREAMY LAYER CERTIFICATE." So, if one ...
1 0 384 -
Try to help us answer..
-
What are the documents to be presented at the village office in Kerala for the purpose of OBC-NCL Certificate (Central Govt. level employment related) , before proceeding them to Taluk office?
Write Answer
-
How get RD number in Kerala community certificate because i am studying in Karnataka they ask RD number for Kcet exam?
Write Answer
-
SSLC സർടിഫിക്കറ്റിൽ മതം രേഖപ്പെടുത്തിയിട്ടുള്ളത് മതമില്ല എന്ന് തിരുത്താൻ എന്താണ് ചെയ്യേണ്ടത് ?
Write Answer
-
എന്റെ sslc certificate ഇൽ LC Christian ആണ് ഏന്നാൽ യഥാർത്ഥത്തിൽ നാടാർ ക്രിസ്ത്യൻ ആണ്. ഇനി sslc, ഇൽ മാറ്റാൻ പറ്റുമോ? എന്റെ അച്ഛനും അമ്മയ്ക്കും sslc certificate ഇല്ല.
Write Answer
-
എന്റെ മകളുടെ വിദ്യാഭ്യാസത്തിന് സെൻട്രൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. സാലറി Affidavit submit ചെയ്യാൻ പറഞ്ഞിട്ടുണ്ട് . അതിന്റെ format ഷെയർ ചെയ്യാവോ?
Write Answer
-
What are the documents to be presented at the village office in Kerala for the purpose of OBC-NCL Certificate (Central Govt. level employment related) , before proceeding them to Taluk office?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2836 59289 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 167 3440 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79127 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2438 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 375 19457 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 1407 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020മുന്നാധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒരു വസ്തുവിൻറെ മുന്നാധാരം നഷ്ടപ്പെട്ടുപോയാൽ മുന്നാധാരത്തിന്റെ അറിയാവുന്ന വിവരങ്ങൾ സൂചിപ്പിച്ച് നിശ്ചിത ഫാറത്തിൽ സബ് രജിസ്ട്രാർ ആഫീസിൽ 20 രൂപ സ്റ്റാമ്പ് പേപ്പർ സഹിതം ...
1 266 5291 -
Niyas Maskan
Village Officer, Kerala . Answered on May 24,2021How to find thandapper sub number ?
കരമടച്ച രസീതിൽ ഉണ്ടാകുംഎപ്പോഴും തണ്ടപ്പേർ സബ് നമ്പർ കാണണമെന്ന് ഇല്ല. സാധാരണ രീതിയിൽ തണ്ടപ്പേർ നമ്പർ മാത്രമേ കാണു. ചില പ്രതേക സാഹചര്യങ്ങളിൽ മാത്രം ആണ് ...
1 0 1723 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 247 4924 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 643