സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ആളുകൾ എങ്ങനെയാണ് E ഫയലിംഗ് ചെയ്യുന്നത് എങ്ങനെയാണ് ഒന്ന് വിശദീകരിക്കാമോ ?


സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ആളുകൾക്ക് ലാഭക്കുന്ന പെൻഷൻ വരുമാനം കാണിച്ചു കൊണ്ട് ആദായനികുതി പോർട്ടലിൽ ITR 1 ഫോം ഫയൽ ചെയ്യണം. കൂടുതൽ അറിയാനായി ഈ വീഡിയോ കണ്ടു നോക്കുക.