Home |Panchayat |
സ്വകാര്യ വ്യക്തിയയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു കിണർ കുഴിക്കാൻ പൊതു വഴിയിൽ നിന്ന് എത്ര അകലം പാലിക്കണം. അതു പാലിച്ചിട്ടില്ലങ്കിൽ എന്താണ് നിയമ നടപടി ?
സ്വകാര്യ വ്യക്തിയയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു കിണർ കുഴിക്കാൻ പൊതു വഴിയിൽ നിന്ന് എത്ര അകലം പാലിക്കണം. അതു പാലിച്ചിട്ടില്ലങ്കിൽ എന്താണ് നിയമ നടപടി ?
Kerala Institute of Local Administration - KILA, Government of Kerala
Answered on February 23,2022
Answered on February 23,2022
ഒരു പ്ലോട്ടിൽ കെട്ടിടം നിർമ്മിക്കുമ്പോൾ എത്ര അകലമാണോ പൊതുവഴിയിൽ നിന്ന് ആ കെട്ടിടത്തിന് ബാധകമായിട്ടുള്ളത് അത്രയും അകലം കിണർ നിർമ്മാണത്തിനും ബാധകമാണ്. 2019 ലെ കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 75 (2)(1) കാണുക.
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 13,2020പഞ്ചായത്ത് റോഡിൻറെ സൈഡിൽ ഉള്ള വീടിൻറെ മുന്നിലൂടെ ഒഴുക്കുചാൽ ഉണ്ടെങ്കിലോ പുതുതായി നിർമ്മിക്കുന്ന ഉണ്ടെങ്കിൽ ആ വീട്ടിലേക്ക് വാഹനം കടന്നുപോകാനുള്ള കോൺക്രീറ്റ് സ്ലാബ് നിയമപരമായി ആരാണ് നിർമ്മിക്കേണ്ടത് ? മറ്റെന്തെങ്കിലും നിയമനടപടികൾ ഉണ്ടോ ?
ഗ്രാമ പഞ്ചായത്ത് റോഡിന്റെ വശത്തു നിലവിലുള്ളതോ പുതിയതായി നിർമ്മിക്കുന്നതോ ആയ ഓവുചാലിനു മുകളിൽ കൂടി സമീപ വീടുകളിലേക്ക് വാഹനം കടന്നു പോകുന്നതിന് കോൺക്രീറ്റ് സ്ളാബ് നിർമിച്ചു ...
1 0 214 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 12,2021അയൽവാസി ഞങ്ങൾക്കും അയാൾക്കുമായുള്ള വഴിയിൽ കയ്യൂക്ക് കാണിച്ച് പ്രശ്നം സൃഷ്ടിക്കുകയാണ്. വഴിയിൽ മരക്കഷ്ണങ്ങളും കല്ലുമൊക്കെയിട്ട് ഒരു ഓട്ടോ പോലും വരാൻ പറ്റാത്ത രൂപത്തിൽ ബുദ്ധിമുട്ടിക്കുന്നു. ഏറ്റവും പുതിയതായി വാട്ടർ കണക്ഷൻ പൈപ്പ്ലൈൻ അതുവഴി വരാൻ സമ്മതിക്കില്ല എന്ന ഭീഷണിയും. അതിനായി വഴിയിൽ അയാളുടെ വീട് പണിയുടെ അവശിഷ്ടമണ്ണും കല്ലുമിട്ട് വഴി ഉയർത്തി (ഇതുമൂലം മഴവെള്ളം ഞങ്ങളുടെ വീട്ടിലേക്ക് ഒഴുകിവരും) കോൺക്രീറ്റ് ചെയ്യാനുള്ള പുറപ്പാടാണ്. ഈ പ്രശ്നത്തിൽ എന്താണൊരു പരിഹാരം. കോടതിയിൽ പോയാൽ പണച്ചിലവാകില്ലേ, അത് നഷ്ടപരിഹാരമായി എതിർകക്ഷിയിൽ നിന്ന് ഈടാക്കാൻ വകുപ്പുണ്ടോ ? ഇത്രമേൽ മൗലികാവകാശത്തിന്മേൽ കൈകടത്തുന്ന (കുടിവെള്ളം തടസ്സപ്പെടുത്തൽ) പ്രവണതയ്ക്ക് നിയമവ്യവസ്ഥയിൽ ശിക്ഷയുണ്ടോ ?
പോലീസ് സ്റ്റേഷൻ ഇല്ലാത്ത നാട് ആണോ?
2 0 26 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 13,2021അയൽവാസി ഞങ്ങൾക്കും അയാൾക്കുമായുള്ള വഴിയിൽ കയ്യൂക്ക് കാണിച്ച് പ്രശ്നം സൃഷ്ടിക്കുകയാണ്. വഴിയിൽ മരക്കഷ്ണങ്ങളും കല്ലുമൊക്കെയിട്ട് ഒരു ഓട്ടോ പോലും വരാൻ പറ്റാത്ത രൂപത്തിൽ ബുദ്ധിമുട്ടിക്കുന്നു. ഏറ്റവും പുതിയതായി വാട്ടർ കണക്ഷൻ പൈപ്പ്ലൈൻ അതുവഴി വരാൻ സമ്മതിക്കില്ല എന്ന ഭീഷണിയും. അതിനായി വഴിയിൽ അയാളുടെ വീട് പണിയുടെ അവശിഷ്ടമണ്ണും കല്ലുമിട്ട് വഴി ഉയർത്തി (ഇതുമൂലം മഴവെള്ളം ഞങ്ങളുടെ വീട്ടിലേക്ക് ഒഴുകിവരും) കോൺക്രീറ്റ് ചെയ്യാനുള്ള പുറപ്പാടാണ്. ഈ പ്രശ്നത്തിൽ എന്താണൊരു പരിഹാരം. കോടതിയിൽ പോയാൽ പണച്ചിലവാകില്ലേ, അത് നഷ്ടപരിഹാരമായി എതിർകക്ഷിയിൽ നിന്ന് ഈടാക്കാൻ വകുപ്പുണ്ടോ ? ഇത്രമേൽ മൗലികാവകാശത്തിന്മേൽ കൈകടത്തുന്ന (കുടിവെള്ളം തടസ്സപ്പെടുത്തൽ) പ്രവണതയ്ക്ക് നിയമവ്യവസ്ഥയിൽ ശിക്ഷയുണ്ടോ ?
പൊതു വഴിയിൽ ശല്യങ്ങൾ ഉണ്ടാക്കി താങ്കളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനും താങ്കളുടെ വസ്തുവകയ്ക്ക് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്യേശത്തോടെയുള്ള അയൽക്കാരന്റെ പ്രവർത്തിക്കും എതിരെ താങ്കൾക്ക് സ്ഥലത്തെ പോലീസിൽ പരാതി സമർപ്പിക്കാവുന്നതാണ്.
2 0 25 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2021സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ പഞ്ചായത്ത് fund ഉപയോഗിച്ച് റോഡിന് ബലം കിട്ടാനായി അസ്ഥിവാരം കെട്ടാൻ നിയമം ഉണ്ടോ? അങ്ങനെ കെട്ടുന്ന അസ്ഥിവാരത്തിന്റെ മുകളിൽ ഭൂവുടമക്ക് മതിൽ കെട്ടാൻ അവകാശം ഉണ്ടോ? ഭൂമി പഞ്ചായത്തു ഏറ്റെടുക്കുകയോ വിട്ടു കൊടുക്കുകയോ എന്ന യാതൊരു നിയമ നടപടിയും സ്വീകരിക്കാതെ ആണ് പഞ്ചായത്തു പൊതു fund ഉപയോഗിച്ച് അസ്ഥിവാരം കെട്ടിയത്.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 2 (xxxv) പൊതുവഴിയുടെ നിർവചനത്തിൽ പൊതുവഴിയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പൊതുവഴിയുടെ ഭാഗമായി നടപ്പാതയായോ മറ്റ് എടുപ്പുകളായോ ...
1 0 42 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 20,2021പഞ്ചായത്തിന് ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പഞ്ചായത്ത് പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്താൻ അവകാശം ഉണ്ടോ.സ്വകാര്യ ഭൂമി ഏറ്റെടുക്കൽ എന്ന യാതൊരു നിയമ നടപടി കൂടാതെ ആണ് പഞ്ചായത്തു സ്വകാര്യ ഭൂമിയിൽ നിർമാണം നടത്തിയത്.. (പഞ്ചായത്ത് മണ്ണ് road ടാർ ഇട്ടപ്പോൾ അരികു ഇടിഞ്ഞു പോവാതിരിക്കാൻ പഞ്ചായത്ത് റോഡിനു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കരിങ്കൽ ഇട്ടു പിന്നീട് ഭൂവുടമക്ക് എപ്പോൾ വേണമെങ്കിലും അതിന്റെ മുകളിൽ compound wall കെട്ടാം എന്ന പരസ്പര ധാരണയിൽ )ഇപ്പോൾ ഭൂവുടമ പഞ്ചായത്തു കമ്മിറ്റിയിൽ വച്ചു pass ആയി കിട്ടിയ permissionte അടിസ്ഥാനത്തിൽ മതിൽ പണിഞ്ഞു.. ഇപ്പോൾ പഞ്ചായത്തു പറയുന്നു മതിൽ പൊളിച്ചു നീക്കണം എന്ന്. ഇതു വരെ ഭൂമി പഞ്ചായത്ത് ഏറ്റെടുത്തിട്ടില്ല.ഭൂവുടമ ഇപ്പോഴും tax അടിക്കുന്നുണ്ട്.കൂടാതെ പെർമിഷന്റെ അടിസ്ഥാനത്തിൽ ആണ് മതിൽ പണിഞ്ഞിട്ടുള്ളത്.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 2 (xxxv) പൊതുവഴിയുടെ നിർവചനത്തിൽ പൊതുവഴിയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പൊതുവഴിയുടെ ഭാഗമായി നടപ്പാതയായോ മറ്റ് എടുപ്പുകളായോ ...
1 0 76 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala State Electricity Board
Government of Kerala . Answered on May 24,2021എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
പോസ്റ്റ്, സ്റ്റേ എന്നിവ നിലവിലുള്ള സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാനുള്ള ചിലവ് ഗുണഭോക്താവ് ബോർഡിൽ അടയ്ക്കേണ്ടതുണ്ട്. Section 10 (d) of the Indian Telegraph Act, ...
2 20 415 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 31,202113 വർഷമായി പൊതുവഴിക്ക് വേണ്ടി വിട്ടു തന്ന ഭൂമി (നിയമപരമായി ഗവ: ഏറ്റെടുക്കൽ നടന്നിട്ടില്ല) ഇപ്പോൾ അയാൾ വിട്ടു തന്ന ഭൂമി തിരികെ വേണമെന്ന് പറഞ്ഞ് വഴി തടയുന്നു. 13 വീട്ടുകാർക്ക് ഇതല്ലാതെ വേറെ വഴിയും ഇല്ല. എന്താണ് ചെയ്യാൻ കഴിയുക ?
സഞ്ചാര സ്വാതന്ത്ര്യം തടയുന്നു എന്നു കാട്ടി പോലീസിലും തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്കും എതിർ കക്ഷിക്കെതിരെ പരാതി നൽകുക. കൂടാതെ നിങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത്തിനെതിരെ സിവിൽ ...
1 0 102 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 10,2021പഞ്ചായത്ത് റോഡിന്റെ വീതി മൂന്നുമീറ്ററാണ്. നിലവില് വീടുണ്ട്. വീടും റോഡുംതമ്മിൽ മൂന്ന് മിറ്ററാണ് അകലം. മതിലു കെട്ടുമ്പോൾ എത്ര സ്ഥലം വിടണം? റോഡിനോട് ചേര്ന്ന് മതിലുകെട്ടാൻ നിയമതടസമുണ്ടോ?
പൊതുവഴിയോട് ചേർന്ന് നമ്മുടെ സ്ഥലത്ത് മതിൽ നിർമ്മിക്കുമ്പോൾ സ്ഥലം വിടേണ്ട ആവശ്യമില്ല. പക്ഷെ പൊതു വഴിയോട് ചേർന്ന് മതിൽ നിർമ്മിക്കുന്നതിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അനുവാദം വാങ്ങണം. പൊതു വഴിയോട് ചേർന്ന് മതിൽ കെട്ടുമ്പോൾ ...
1 8 332 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2022ഒരു സ്വകാര്യ വെക്തിയുടെ ഭൂമിയിൽ കിണർ കുഴിക്കുമ്പോൾ അയാളുടെ അയൽക്കാരന്റെ ഭൂമിയുടെ അതിർത്തിയിൽ നിന്നും എത്ര ദൂരം മാറ്റി വേണം കുഴിക്കാൻ ?
കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 75 (2)(ii) അനുസരിച്ച് കിണറുകൾ അയൽപക്കത്തെ അതിരിൽ നിന്നും 1.2 മീറ്റർ അകലം പാലിക്കണം
1 0 89 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,20223 സെന്റിൽ കുറഞ്ഞ വസ്തു ഉള്ളവർക്ക് septic tank കുഴിക്കുന്നതിനുള്ള നിയമവശങ്ങൾ എന്താണ് ?
ഗാർഹിക ആവശ്യത്തിനോ അല്ലെങ്കിൽ മനുഷ്യന്റെ ഉപഭോഗത്തിനോ ആയിട്ടുള്ള വെള്ളം എടുക്കുന്ന നിലവിലുള്ള ഒരു കിണറിൽ നിന്ന് 7.5 മീറ്റർ മാറി മാത്രമേ സെപ്റ്റിക് ടാങ്ക് പണിയാൻ ...
1 0 227 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 18,2023ഞാൻ എന്റെ മാത്രംപേരിലുള്ള മൂന്ന് സെന്റ് ഭൂമിയിൽ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ ഒറ്റക്ക് താമസിക്കുന്നു. എന്റെ പേരിൽ മറ്റ് ഭൂമികൾ ഇല്ല. റേഷൻ കാർഡിൽ എന്റെ പേര് മാത്രമാണുള്ളത്. എന്റെ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെയാണ്. എന്റെ മാതാപിതാക്കൾ എന്റെ കൂടെയല്ല. ഈ അവസ്ഥയിൽ എന്റെ മാതാപിതാക്കളുടെ വരുമാനം കണക്കിൽപ്പെടുത്താതെ എനിക്ക് EWS ന് അർഹതയുണ്ടോ ?
ഇല്ല. മാതാപിതാക്കളുടെ വരുമാനം കൂടി കണക്കിലാക്കിലെടുത്തേ സാക്ഷ്യ പത്രം ലഭിക്കൂ.
1 0 5 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 08,2022ഒരു പഞ്ചായത്തിൽ പഞ്ചായത്തിൽ റേഷൻ കാർഡ് ഉള്ള വ്യക്തിക്ക് വേറെ മുനിസിപ്പാലിറ്റിയിൽ ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടുമോ ? കാരണം അവരുടെ പേരിലുള്ള സ്ഥലം മുനിസിപ്പാലിറ്റിയിലാണ്?
റേഷൻ കാർഡുള്ള സ്ഥലത്തെ പഞ്ചായത്തിലെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഭൂമിയുള്ള സ്ഥലത്തെ മുനിസിപ്പാലിറ്റിയിൽ നിന്നും അവിടെ വീടുവെക്കാൻ ധനസഹായം ലഭിക്കും.ഇതിനായി റേഷൻ കാർഡുള്ള സ്ഥലത്തെ പഞ്ചായത്തിൽ ...
1 0 44 -
Try to help us answer..
-
How can I get offline birth certificate from Allepey municipality?
Write Answer
-
എന്തൊക്കെ വിവരങ്ങൾ ആണ് ഗ്രാമസഭാ മിനിട്സിൽ രേഖപെടുത്തേണ്ടത്?
Write Answer
-
ഞാൻ ആദ്യ ഉടമസ്ഥനിൽ നിന്നും വാങ്ങിയ അപാർട്മെൻ്റ് നിൽകുന്ന ഫ്ലാറ്റിൻ്റെ ബിൽഡേഴ്സ് ബിൽഡിംഗ് ടാക്സ് അടക്കത്തത്തുമായി ബന്ധപ്പെട്ട റവന്യൂ റിക്കവി നടപടി പഞ്ചായത്ത് രേഖകളിൽ 16 വർഷമായി നിൽക്കുന്നുണ്ട്, ഇത് എന്നെ എങ്ങനെ ബാധിക്കും?
Write Answer
- What is the current rule for borewell drilling, Kerala?
Write Answer
-
പഞ്ചായത്തു തന്നെ റോഡിൽ ഗതാഗത തടസ്സമുണ്ടാക്കും വിധം നിർമ്മാണം ഉണ്ടാക്കിയാൽ അത് എങ്ങനെ തടയ്യാം ?
Write Answer
-
How can I get offline birth certificate from Allepey municipality?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2843 59434 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 171 3535 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2502 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79215 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 21585 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021What are the procedures for starting a resort business in Kerala?
Hospitality Sector: The number licences/approvals/permissions required, and the associated time taken and cost, to start an operate a hotel ...
1 0 5867 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 325 6897 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 250 4987 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 321 9146 -
Ravi
Answered on March 31,2020What are the security documents required for getting KSFE chitty amount?
Any one of theses can be used as Security.Original property deed, Gold, Surrender value of LIC policy, Salary Certificate ...
1 255 5075