സഹകരണ ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന പ്രമാണം ലോൺ അടച്ചു തീർത്താൽ തിരികെ കിട്ടുന്നത് എപ്പോൾ ആണ്? അതിനു ശേഷം രജിസ്ട്രാറുടെ അടുത്ത് പോകാണമോ? ലോൺ എടുത്തിരുന്ന എന്റെ അമ്മ മരണപെട്ടു പോയി. അതു ബാങ്കിൽ അറിയിച്ചിട്ടുണ്ട്. തുടർന്നും അമ്മയുടെ പേരിൽ തന്നെ ആണ് ക്യാഷ് അടക്കുന്നത്. നടപടി ക്രമങ്ങൾ വിശദീകരിച്ചു തരാമോ?






ലോൺ പൂർണമായും അടച്ചു കഴിയുമ്പോൾ, പണയത്തിൽ ഇരിക്കുന്ന പ്രമാണം തിരിച്ചു നൽകേണ്ടതാണ്. പക്ഷെ വായ്പ എടുത്ത വ്യക്തി മരിച്ചാൽ, ബാങ്ക് അതോറിറ്റികൾ ചിലപ്പോൾ കുടുംബവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്.

കുടുംബവകാശ സർട്ടിഫിക്കറ്റ് വില്ലജ് ഓഫീസിൽ നിന്ന് ലഭിക്കും.

ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് തഹസിൽദാറിൽ നിന്ന് ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide