Home |Marriage Certificate Kerala |
വിവാഹം കഴിഞ്ഞു 6 മാസo ആയി ഞാൻ വിവാഹം രജിസ്റ്റർ ചെയ്തട്ടില്ല.ഇനി രജിസ്റ്റർ ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? അതിന് ആവിശ്യം ആയ രേഖകൾ എന്തൊക്കെയാണ് വേണ്ടത്?
വിവാഹം കഴിഞ്ഞു 6 മാസo ആയി ഞാൻ വിവാഹം രജിസ്റ്റർ ചെയ്തട്ടില്ല.ഇനി രജിസ്റ്റർ ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? അതിന് ആവിശ്യം ആയ രേഖകൾ എന്തൊക്കെയാണ് വേണ്ടത്?
Kerala Institute of Local Administration - KILA, Government of Kerala
Answered on February 06,2023
Answered on February 06,2023
ഒരു പ്രശ്നവും ഇല്ല. വിവാഹം നടന്ന സ്ഥലത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ പൂർണ്ണമായും പൂരിപ്പിച്ചിച്ചിട്ടുള്ള ഫാറം I ലെ മെമ്മോറാണ്ടം , വിവാഹം നടന്നതിനുള്ള തെളിവ് അല്ലെങ്കിൽ ഫാറം II ലുള്ള സാക്ഷ്യപത്രം, വരന്റെയും വധുവിന്റേയും വയസു തെളിയിക്കുന്നതിനുള്ള രേഖകൾ, വരന്റെയും വധുവിന്റെയും രണ്ട് സാക്ഷികളുടെയും ഐഡി കാർഡുകളുടെ പകർപ്പുകൾ എന്നിവ ഹാജരാക്കുക. രെജിസ്ട്രേഷൻ ഫീസും താമസിച്ചതിനുള്ള പിഴയുമായി 200 രൂപ അടക്കേണ്ടിവരും. വരനും വധുവും രജിസ്റ്ററിൽ ഒപ്പ് വയ്ക്കണം.
Guide
  Click here to get a detailed guide
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KDISC
Sponsored
20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 24,2021എന്റെ കല്യാണം ഗുരുവായൂർ വെച് ആയിരുന്നു. എന്റെ വീട് എറണാകുളത്തും . വൈഫിന്റെ വീട് കോഴിക്കോടും ആണ് . അപ്പോൾ എവിടെ ആണ് രജിസ്റ്റർ ചെയുക ?
വിവാഹം ഏതു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പരിധിയിൽവച്ചാണോ നടന്നത് ആ തദ്ദേശ ഭരണ സ്ഥാപനത്തിൽ വേണം രെജിസ്റ്റർ ചെയ്യാൻ. അതനുസരിച്ചു താങ്കളുടെ വിവാഹം ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ ...
1 0 332 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 28,2021ഞാൻ ഒരു ഹിന്ദു ആണ്. എന്റെ വിവാഹം രജിസ്റ്റർ ചെയ്തത് ആണ്. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇലക്ഷൻ ഐഡി കാർഡിന്റെ കോപ്പി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് ആണ് ഇലക്ഷൻ ഐഡി കാർഡിന്റെ ഒരു കോപ്പി ആവശ്യം ഉണ്ടായിരുന്നു. രജിസ്റ്റർ ഓഫീസിൽ ചെന്നാൽ ഒരു കോപ്പി കിട്ടാൻ സാധ്യത ഉണ്ടോ?
ലഭിക്കും. വിവരാവകാശ നിയമം അനുസരിച്ച് പകർപ്പിനായി അപേക്ഷ നൽകുക.
1 0 31 -
KDISC
SponsoredYIP Idea Submission
Thank you to all the college students who have submitted their ideas enthusiastically!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 28,2021എൻ്റെ വിവാഹം രണ്ട് മാസം മുൻപ് രജിസ്റ്റർ ഓഫീസിൽ വച്ച് നടന്നു. ക്ഷേമനിധി ലഭിക്കുന്നതിനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഉണ്ടോ? ക്ഷേമനിധിക്കായി രജിസ്റ്റർ സർട്ടിഫിക്കേറ്റ് നൽകിയാൽ മതിയാകുമോ?
1954 ലെ സ്പെഷ്യൽ മാരിയേജ് നിയമ പ്രകാരം നടന്ന വിവാഹങ്ങൾ ആ നിയമ പ്രകാരം തന്നെ നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിനാൽ അവ തദ്ദേശ സ്വയം ഭരണ ...
1 0 92 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 10,2021വിവാഹം കഴിഞ്ഞു എത്ര ദിവസത്തിനുള്ളിൽ ആണ് register ചെയ്യേണ്ടത്? ഭാര്യ sc വിഭാഗത്തിൽ പെട്ട ആളും, ഞാൻ ഈഴവ വിഭാഗത്തിൽ പെട്ട ആളുമാണ്, ഭാര്യയുടെ വീട് തിരുവനന്തപുരവും, എന്റേത് ആലപ്പുഴയുമാണ്, ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ആരെയാണ് സമീപിക്കേണ്ടത്, എന്തൊക്ക ഡോക്യുമെന്റ്സ് ആണ് വേണ്ടത്?
2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം വിവാഹം നടന്ന് 45 ദിവസത്തിനുള്ളിൽ അത് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫാറം I ലെ ...
1 0 46 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 20,2021എന്റെ ബന്ധുവായ ഒരാൾ ഒരു സ്ത്രീയുമായി വിവാഹം റീജിസ്റ്റർ ചെയ്തു.തീയതി അറിയില്ല.അതിന്റെ certificate online or വിവരാവകാശം മൂലം കിട്ടാൻ പറ്റുമോ?വിവാഹം രജിസ്റ്റർ ചെയ്യാതെ 2 പേർക്കും കൂടി കാനഡ,അമേരിക്ക,ആസ്ട്രേലിയേ പോലുള്ള രാജ്യങ്ങളിൽപോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റുമോ?
വിവാഹ തീയതി അറിഞ്ഞുകൂടാത്ത സാഹചര്യത്തിൽ വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ആ ഓഫീസിനെ സമീപിച്ച് വരന്റെയും വധുവിന്റെയും പേരുകൾ നൽകിയാൽ അവർ രേഖകൾ ...
1 0 79 -
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 21,2021ഞാൻ ഒരു പെൺകുട്ടിയുമായി 3 വർഷമായി ഒരുമിച്ചു ജീവിക്കുന്നു,ഇതുവരെ വിവാഹം കഴിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയിതിട്ടില്ല ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ? എങ്ങനെയാണ് ചെയ്യേണ്ടത്?
കഴിയും.ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ 1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം ...
1 0 90 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 11,2021മിശ്ര വിവാഹം കഴിഞ്ഞു ഇപ്പോൾ 12 വർഷം ആയി.10 വയസ്സുള്ള കുട്ടിയുമുണ്ട്.വിവാഹം രജിസ്റ്റർ ചെയ്യാനും വിവാഹ സർട്ടിഫിക്കറ്റ് കിട്ടാനും എന്താണ് ചെയ്യേണ്ടത്?
ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ 1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം ...
1 0 226 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 29,2021Special marriage act പ്രകാരം നടന്ന വിവാഹത്തിന്റെ Certificate മുദ്രപത്രം ആയത് കൊണ്ട് അതൊരു Certificate ആയി പലയിടങ്ങളിലും പ്രത്യേകിച്ച് വിദേശത്ത് അംഗീകരിക്കില്ല. അതിനാല്‍ ഇതേ വിവാഹം Panchayat ത്തില്‍ register ചെയത് അവിടെ നിന്നുള്ള ഫോട്ടോ പതിച്ച Certificate കിട്ടാന്‍ സാധിക്കുമോ?
1954 ലെ സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടക്കുന്ന വിവാഹങ്ങൾ ആ നിയമ പ്രകാരം തന്നെ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും അതനുസരിച്ച് വിവാഹ സാക്ഷ്യപത്രം നൽകുകയും ...
1 11 202 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 23,2021ഞങ്ങളുടെ വിവാഹം 10/6/2006 ൽ ആയിരുന്നു. ഞങ്ങളുടെ വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തു കിട്ടാൻ എത്ര ദിവസത്തെ കാലതാമസം ഉണ്ട് ?
വിവാഹം നടന്ന് അഞ്ച് വർഷം കഴിഞ്ഞു പോയതിനാൽ വിവാഹ (പൊതു) രജിസ്ട്രാർ ജനറലിന്റെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ) അനുമതിയോടെ മാത്രമേ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ ...
1 0 110 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 15,2022ഞാൻ ഇന്ത്യൻ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ മാര്യേജ് ചെയ്തിട്ടുള്ളതാണ് . അതിനുശേഷം ക്രിസ്തീയ ആചാര പ്രകാരം കല്യാണം കഴിച്ചു . ഞാൻ ലോക്കൽ ബോഡിയിൽ , കോർപറേഷൻ അല്ലെങ്കിൽ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമോ ?
സ്പെഷ്യൽ മാര്യേജ് നിയമപ്രകാരമുള്ള വിവാഹങ്ങൾ തദ്ദേശ ഭരണ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതാണ്. മറ്റു വിവാഹങ്ങൾ തദ്ദേശ ഭരണ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്.
1 0 67 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2022ഞങ്ങളുടെ ഇന്റർകാസറ്റ് മാര്യേജ് ആയിരുന്നു.4 വർഷം ആയി.2 വർഷം ആയപ്പോൾ ഇന്റർ cast മാര്യേജ് നു ഉള്ള ധന സഹായത്തിനു അപേക്ഷിച്ചു. ഇപം 2 വർഷം കഴിഞ്ഞു.ഇത് കിട്ടുമോ?
ധന സഹായത്തിന് അപേക്ഷ നൽകിയ ഓഫീസിൽ ഇത് സംബന്ധിച്ച വിവരം അന്വേഷിക്കുക. അപേക്ഷയിൽ ഇത്രയും കാലതാമസം ഉണ്ടാകേണ്ട ഒരു കാര്യവുമില്ല. താങ്കളുടെ അപേക്ഷയിൽ യഥാസമയം മറുപടി ...
1 0 42 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 20,20222018ഇൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി അപ്പോൾ ലഭിച്ച സർട്ടിഫിക്കറ്റ് ഫോട്ടോ ഇല്ല. പിനീട് ക്രിസ്ത്യൻ പള്ളിയിൽ വെച്ച് വിവാഹം കഴിച്ചു ഇനി കല്യാണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ?
വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സം ഇല്ല.
1 0 29 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 26,2023ഞങ്ങളുടെ വിവാഹം 1992 ഓഗസ്റ്റ് രണ്ടാം തീയതി ആയിരുന്നു. മുസ്ലിം വിഭാഗത്തിൽ ആണ്.ജമാഅത്തിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. അത് പഞ്ചായത്തി ൽ രജിസ്റ്റർ ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത്? ഇപ്പോൾ വിദേശരാജ്യത്ത് പോകേണ്ട ആവശ്യത്തിനാണ്.
ജമാ അത്തിൽ നിന്നുള്ള സാക്ഷ്യ പത്രം സഹിതം വിവാഹം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകുക.വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞു പോയ ...
1 0 81 -
Try to help us answer..
-
What is form 2 while registering marriage in Kerala?
Write Answer
-
കല്ല്യാണം കഴിഞ്ഞ് 6 വർഷമായി. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. കല്ല്യാണം രജിസ്റ്റർ ചെയാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണ്.എസ്.എസ്.എല്‍.സി ബുക്ക് സമര്‍പ്പിക്കേണ്ടതുണ്ടോ?
Write Answer
-
മാര്യേജ് സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്തതിന് ശേഷം അതിന്റെ പ്രിന്റ് എത്ര ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കൊടുക്കണം?
Write Answer
-
My wife working in the UK now. How to register late marriage in Kerala?
Write Answer
-
KDISC
SponsoredAttention Employers
Are you on the lookout for top-notch talents to join your team? Look no further! Join the Kerala Knowledge Economy Mission (KKEM) placement drives!
-
What is form 2 while registering marriage in Kerala?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2786 58281 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 78698 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 135 2819 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 21340 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2119 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 310 6596 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 236 4701 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 0 5373 -
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 411 34739 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3 0 13694