വിവാഹ രജിസ്ടേഷൻ സമയ പരിധി 45 ദിവസമെന്നത് കൊറണ സമയത്ത് നീട്ടിയിട്ടുണ്ടോ ?


ഇല്ല, പക്ഷെ ഇപ്പോൾ അഞ്ചു വർഷം വരെ പഞ്ചായത്ത്/നഗരസഭ രജിസ്ട്രാർക്കു തന്നെ രജിസ്റ്റർ ചെയ്യാം. 100രൂപ പിഴ അടക്കണം എന്ന് മാത്രം.

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Learn More