വിളിച്ചെടുത്ത കെ എസ് എഫ് ഇ ചിട്ടി ഒരു തവണ മുടങ്ങിയാൽ അടുത്ത തവണ എത്ര രൂപ വച്ചു അടക്കേണ്ടി വരും? (5000x100)


KSFE, Government of Kerala
Answered on January 23,2023

വിളിച്ചെടുത്ത കെ.എസ്.എഫ്.ഇ. ചിട്ടി  തവണത്തീയ്യതിയിൽ അടച്ചില്ലെങ്കിൽ വീതാദായം  (Share of discount/dividend) നഷ്ടപ്പെടുന്നതാണ്. അതോടൊപ്പം  മുടങ്ങിയ ദിവസങ്ങൾക്ക് പലിശയും അടയ്ക്കേണ്ടി വരും.  മേൽപ്പറഞ്ഞ കേസിൽ 5000/- രൂപയും മുടങ്ങിയ ദിവസങ്ങൾക്ക് പലിശയും അടയ്ക്കേണ്ടതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..