വിളിക്കാത്ത KSFE ചിട്ടി പാസ്ബുക്കിൽ അടച്ചിട്ടുള്ള തുകയുടെ എത്ര ശതമാനം തുക ഈടായി സ്വീകരിക്കും?


KSFE, Government of Kerala
Answered on August 11,2022

ആ ചിട്ടിയുടെ കാലാവധി കൂടി കണക്കിലെടുത്താണ് ഈടായി സ്വീകരിക്കുന്ന തുക കണക്കാക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..