വില്ലേജ് സർവ്വേ നമ്പർ പറഞ്ഞാൽ ആ ഭൂമിയുടെ അവകാശികൾ ആര് എന്ന് പറയാൻ കഴിയുമോ?


റീസർവേ കഴിഞ്ഞ വില്ലേജ് ആണെങ്കിൽ block number ഉം സർവേ നമ്പരും ഉണ്ടങ്കിൽ കണ്ടെത്താം. റീസർവേ കഴിയാത്തിടത്ത് പഴയ സെറ്റിൽമെന്റ് രജിസ്റ്റർ, ഏരിയാ രജിസ്റ്റർ ഉണ്ടങ്കിൽ കണ്ടു പിടിക്കാം. 

ഭൂമിയുടെ ഉടമയെ അറിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒന്നിലധികം രജിസ്റ്ററുകൾ പരിശോധിക്കേണ്ടതിനാൽ ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്.