വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുമ്പോൾ മതിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ സ്വീകരിക്കില്ലേ? അപേക്ഷ സ്വീകരിക്കുന്നില്ലെങ്കിൽ എവിടെയാണ് പരാതി നല്കേണ്ടത്? അപേക്ഷ നിരസിച്ചതിന്റെ കാരണം എഴുതി തരുന്നില്ല ആയത് നടപടി സ്വീകരിക്കുന്നതിന് എന്താണ് ചേയ്യേണ്ടത്






വില്ലജ് ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കുമ്പോൾ മുഴുവൻ രേഖകളും സമർപ്പിച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്.
വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുമ്പോൾ മതിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ സ്വീകരിക്കാനോ വേണ്ടേയോ എന്നുള്ളത് ഓഫീസറുടെ വിവേചനാധികാരിത്തിൽ വരുന്ന കാര്യം ആണ് .
വില്ലജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിൽ പരാതി ഉണ്ടെങ്കിൽ , താലൂക്ക് ഓഫീസിൽ ആണ് പരാതി സമർപ്പിക്കേണ്ടത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide