ലൈഫിൽ വീട് പാസ്‌ ആയിരുന്നു . അപേക്ഷകൻ മരണപെട്ടു. ആ സാഹചര്യത്തിൽ അപേക്ഷകന്റെ ഭാര്യക്കു വീട് കേട്ടുമോ ? കിട്ടുകയാണെഗിൽ തന്നേ എന്തൊക്കെ നടപടികളാണ് ചെയേണ്ടത് ?


ഗുണഭോക്താവ് മരണപ്പെട്ടാൽ ഭാര്യക്ക് ആനുകൂല്യം ലഭിക്കും. മരണ സർട്ടിഫിക്കറ്റ് സഹിതം നിർവ്വഹണ ഉദ്യോഗസ്ഥന് അപേക്ഷ നൽകുക

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question