റേഷൻ കാർഡ് ഉടമ ആയിരുന്ന അമ്മ മരിച്ചു. കാർഡിന്റെ ഉടമയെ മാറ്റുകയും നിലവിൽ ഉള്ള ഒരു അംഗത്തിന്റെ പേരിൽ അക്ഷരത്തെറ്റ് തിരുത്തുകയും ഒരു അംഗത്തിനെ പുതിയതായി ചേർക്കുകയും വേണം. ഇത്രയും കൂടി ഒരുമിച്ചു അപേക്ഷ കൊടുക്കുവാൻ സാധിക്കുമോ? അതോ പ്രത്യേകം step by step ചെയ്യണോ? ഒരു അപേക്ഷ ഓൺലൈനായി കൊടുത്താൽ എത്ര ദിവസം സാദാരണ എടുക്കും റെഡി ആക്കി കിട്ടുവാൻ ?






Vinod Vinod
Answered on December 27,2020

ആദ്യം, മരണപ്പെട്ട ഉടമയെ മാറ്റി മറ്റൊരു അംഗത്തെ ഉടമയാക്കുന്നതിന് Change of Ownership എന്ന അപേക്ഷ നല്‍കുക. ആ അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസര്‍ Approve ചെയ്ത് ലഭിച്ചതിന് ശേഷം ,  പേര് തിരുത്തുന്നതിനുള്ള Name Correction, Addition of Member എന്നീ അപേക്ഷകള്‍ ഒരുമിച്ച് നല്‍കാവുന്നതാണ്.  അപേക്ഷ Approve ആകുന്ന സമയം എന്നത് അതാത് താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.  


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide