റേഷൻ കാർഡുടമ മരണപ്പെട്ടു. കാർഡുടമ മാത്രമാണ് കാർഡിൽ അംഗമായുളളൂ. ആ റേഷൻ കാർഡിൽ പുതിയ അംഗങ്ങളുടെ പേര് ചേർക്കാൻ എന്ത് ചെയ്യണം?






കാർ‍ഡിൽ വേറെ അംഗങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ Change of Ownership നായി അപേക്ഷിക്കുന്നതിന് സാധിക്കില്ല. ഈ സാഹചര്യത്തിൽ ടി കാ‍‍ർ‍ഡ് സറണ്ടർ ചെയ്യുക.  പുതിയ കാർഡിനായി അപേക്ഷ നൽകാവുന്നതാണ്.

SourceThis answer is provided by Department of Food and Civil Supplies, Kerala.


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide