മൾട്ടി division ചിട്ടിയിൽ വീത പലിശ ഏതു രീതിയിലാണ് കണക്കാക്കുന്നത്?






KSFE, Government of Kerala
Answered on August 11,2022

എല്ലാ ഡിവിഷനിലേയും  മൊത്തം ലേലക്കിഴിവിനെ ആ  ചിട്ടിയിൽ ആകെയുള്ള  ഇടപാടുകാരുടെ (എല്ലാ ഡിവിഷനിലും കൂടിയുള്ള) എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ഒരാൾക്ക് ലഭിയ്ക്കുന്ന വീതപ്പലിശ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..