മാസത്തവണ Rs. 10000 വീതം വരുന്ന 10 ലക്ഷത്തിന്റെ ksfe മൾട്ടി ഡിവിഷൻ ചിട്ടി 650000 ന് പിടിച്ചിരുന്നു, അതിന് എത്ര രൂപ GST അടക്കണം.കൂടാതെ അത് ആ ബ്രാഞ്ചിൽ തന്നെ FIXED DEPOSIT ചെയ്തു എത്ര പലിശ കിട്ടും?






KSFE, Government of Kerala verified
Answered on November 07,2022

10 ലക്ഷത്തിന്റെ 5%  വരുന്ന 50000/- രൂപയാണ് മുമ്പൻ കമ്മീഷൻ. അതിന്റെ 18% അഥവാ 9000 രൂപയാണ് GST. പ്രൈസ് സംഖ്യ ശാഖയിൽ തന്നെ നിക്ഷേപിക്കുകയാണെങ്കിൽ നിലവിൽ 7.5% പ്രതിവർഷം പലിശ ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide