മാംസാവശ്യത്തി‌നു‌ പോത്തുകുട്ടിവളർത്തൽ പദ്ധ‌തി‌ വിവരിക്കാമോ ?






Ramesh Ramesh
Answered on June 24,2020

ലഭിക്കു‌ന്ന‌ സഹായം:പോത്തുകു‌ട്ടി‌ക‌ളെ‌ മാംസാവശ്യത്തി‌നു‌ വളർത്തി‌ വില്ക്കുന്നതിനാ‌യി‌ യൂണിറ്റൊന്നി‌നു‌ 1‌0‌,00‌0‌ രൂ‌പ‌ ധനസഹായം. മൊത്തം 125‌0‌ യൂണിറ്റുകൾ.

അർഹതാ മാനദണ്ഡം:കൊല്ലം, ആലപ്പു‌ഴ‌, പത്തനംതി‌ട്ട‌ ജില്ലകളിലാ‌ണു‌ പദ്ധ‌തി‌ നടപ്പാക്കുന്ന‌ത്‌. സ്ഥിരവരുമാനമില്ലാത്തവർ, വനിതകൾ എന്നിവർക്കു‌‌ മുൻഗണന.

അപേക്ഷിക്കേ‌ണ്ട‌ വിധം:അടുത്തു‌ള്ള‌ മൃഗാശുപത്രിയിൽ ബന്ധപ്പെടണം.


tesz.in
Hey , can you help?
Answer this question