മത്സ്യ സുരക്ഷാ പദ്ധതിയെ കുറിച് വിവരിക്കാമോ ?






Vinod Vinod
Answered on June 24,2020

ക്ഷേമനിധിയംഗത്വമുള്ള അനുബന്ധ മത്സ്യത്തൊഴിലാളികളിൽനിന്നു പ്രത്യേകം പ്രീമിയം തുകയൊന്നും ഈടാക്കാതെതന്നെ അവർക്കും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം നൽകുന്നു. കാണാതാകലിനും മത്സ്യബന്ധനവേളയിൽ ഹൃദയാഘാതം മൂലമുള്ള മരണത്തിനുമുള്ള ഇൻഷുറൻസ് പരിരക്ഷ ഒഴികെ പരമ്പരാഗതമത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ മാർഗ്ഗരേഖകളും നിബന്ധനകളും ധനസഹായവുമാണ് അനുബന്ധത്തൊഴിലാളികൾക്കും.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide