ബാങ്കിൽ 10 ലക്ഷത്തിൽ കൂടുതൽ രൂപ പണമായി നിക്ഷേപിച്ചു എന്ന് കാണിച്ചു ഇൻകം ടാക്സിൽ നിന്നും നോട്ടീസ് വന്നു. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരാൾക്ക് ഇൻകം ടാക്‌സ് നോട്ടീസ് വരുന്നത് ?


ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റ് ഓരോരുത്തരുടെയും പണമിടപാടുകൾ മോണിറ്റർ ചെയ്യുന്നുണ്ട്. ഒരുപാടു തരത്തിലുള്ള ഇടപാടുകൾ ഉദാ: ബാങ്കിൽ 10 ലക്ഷത്തിൽ കൂടുതൽ രൂപ പണമായി നിക്ഷേപിക്കൽ, ഷെയർ ട്രേഡിങ്ങ് ഇടപാടുകൾ, സ്ഥിര നിക്ഷേപങ്ങൾ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇങ്ങനെ....ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരാൾക്ക് ഇൻകം ടാക്‌സ് നോട്ടീസ് വരുന്നത് എന്നറിയാനായി കാണുക.