പ്ലാൻ ക്ലർക്ക് പഞ്ചായത്ത് സെക്രട്ടറിയെ കൂടാതെ അസി. സെക്രട്ടറിയെ കൂടി പദ്ധതി കാര്യങ്ങളിൽ സഹായിക്കണം എന്നുള്ള ഓർഡർ ഉള്ളതായി അറിഞ്ഞു. കണ്ടിട്ടുള്ളവർ സഹായിക്കുക ?






പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ക്ലർക്കിന് പ്ലാൻ ക്ലർക്ക് എന്നാണ് പഞ്ചായത്തുകളിൽ  പൊതുവിൽ അറിയപ്പെടുന്നത്. ഓഫീസ് ഉത്തരവുപ്രകാരം പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സീറ്റാണ് ഇത്. അസിസ്റ്റന്റ് സെക്രട്ടറിയെ ഉൾപ്പെടെ പദ്ധതി പ്രവർത്തനങ്ങളിൽ സഹായിക്കേണ്ടത് ഈ സെക്ഷൻ തന്നെയാണ്. ഇത്തരത്തിൽ പ്രത്യേകമായ ഒരു ഉത്തരവ് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide