Home |Kerala Land Registration |
പ്രോപ്പർട്ടി ഡോക്യൂമെന്ററിൽ ഡോക്യുമെന്റ് നമ്പർ ഡോക്യുമെന്റ് റൈറ്റർ തെറ്റായി രേഖപ്പെടുത്തി.ഇതു മൂലം ലോൺ എടുക്കുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ ?
പ്രോപ്പർട്ടി ഡോക്യൂമെന്ററിൽ ഡോക്യുമെന്റ് നമ്പർ ഡോക്യുമെന്റ് റൈറ്റർ തെറ്റായി രേഖപ്പെടുത്തി.ഇതു മൂലം ലോൺ എടുക്കുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ ?
Manu
Answered on July 03,2020
Answered on July 03,2020
ഒരു ഡോക്യൂമെന്റിലെ തെറ്റ് സാധാരണ ഗതിയിൽ തിരുത്തണമെങ്കിൽ അതിൽ ഒപ്പിട്ട എല്ലാവരും ചേർന്ന് ഒരു തെറ്റുതിരുത്ത് ആധാരം എഴുതേണ്ടതുണ്ട്.
തീരെ നിവൃത്തി ഇല്ലാത്ത പക്ഷം സ്പെസിഫിക് റിലീഫ് ആക്ട് അനുസരിച്ച് കോടതിയിൽ ഒരു ഡിക്ലറേഷൻ suit ഫയൽ ചെയ്ത് കോടതിയെക്കൊണ്ടു ആ ആധാരത്തിൽ പറഞ്ഞിരിക്കുന്ന മുൻ ആധാരത്തിന്റെ ശരിയായ നമ്പർ ഇന്നതാണ് എന്ന് ഡിക്ലയർ ചെയ്യിക്കണം.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide