Home |Kerala Land Registration |
പുഴയോട് ചേർന്ന ഡാറ്റ ബാങ്കിൽ പെട്ട ഭൂമിയിൽ കാർഷികാവശ്യങ്ങൾക്കുള്ള നിർമ്മാണം അനുവദിനയമണോ ?
പുഴയോട് ചേർന്ന ഡാറ്റ ബാങ്കിൽ പെട്ട ഭൂമിയിൽ കാർഷികാവശ്യങ്ങൾക്കുള്ള നിർമ്മാണം അനുവദിനയമണോ ?
Kerala Institute of Local Administration - KILA, Government of Kerala
Answered on December 18,2020
Answered on December 18,2020
2008 ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്ടിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് കാർഷിക ആവശ്യത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകികൊണ്ടുള്ള വ്യവസ്ഥ ഉൾക്കൊള്ളിച്ചിട്ടില്ല. എന്നാൽ കൃഷി സംരക്ഷിക്കുന്നതിനായി പുറം ബണ്ടുകൾ ബലപ്പെടുത്താവുന്നതാണ്.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide