പരിവാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയേണ്ടത് buyerude ആധാർ കാർഡ് പാൻ കാർഡ് അല്ലെ ? സെല്ലറുടെ ആധാർ കാർഡ് പാൻ കാർഡ് അപ്‌ലോഡ് ചെയണോ ? ഫോട്ടോ ആവശ്യം ഉണ്ടോ ?


വാങ്ങുന്ന ആളുടെ ആധാർ കാർഡ് ആണ് upload ചെയ്യേണ്ടത്. ഫോട്ടൊ ആവശ്യമില്ല

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..