പഞ്ചായത്ത് ഇടവഴിയോട് ചേർന്ന് നിർമിക്കുന്ന മതിലിന്റെ ഉയരം ഒന്ന് പറയാമോ. ഇത് മൂന്ന് വരി കല്ലാന്നു പറയുന്നത് ശരിയാണോ?






മതിലുകളുടെ ഉയരം സംബന്ധിച്ച നിബന്ധനകൾ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പ്രതിപാദിച്ചു കാണുന്നില്ല. എന്നാൽ നടന്നു കൊണ്ടിരിക്കുന്ന ഏതെങ്കിലും നിർമ്മാണം മനുഷ്യ ജീവന് ആപത്കരമാണെന്ന് സെക്രട്ടറിക്ക് അഭിപ്രായമുള്ള പക്ഷം അദ്ദേഹത്തിന് ആ നിർമ്മാണം തടയാൻ കഴിയും. കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 235 ഒ, കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 396 എന്നിവ കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide