ഡ്രൈവിംഗ് ലൈസെൻസിലെ Date of Birth ചേഞ്ച് ചെയാൻ എന്താണ് ചെയേണ്ടത് ?


തിരുവനന്തപുരം ജില്ലയിൽ ഉള്ളവർ സാരഥി വെബ്സൈറ്റ് വഴി അപ്ലൈ ചെയുക.

ബാക്കി ജില്ലകളിൽ ഉള്ളവർ ഇപ്പം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് വെബ്സൈറ്റ് വഴി ഓൺലൈനായിട്ട് അപ്ലൈ ചെയുക.

അപ്ലൈ ചെയ്ത ശേഷം അപ്ലിക്കേഷൻ ഫോമും ഡ്രൈവിംഗ് ലൈസൻസും Date of Birth പ്രൂഫ് (Birth Certificate, School Records etc. ) എന്നിവ വെച് RTO ഓഫീസിൽ സബ്മിറ്റ് ചെയുക.

Note:

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റും സാരഥിയും തമ്മിലുള്ള ഡാറ്റാ എക്സ്ചേഞ്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഭാവിയിൽ എല്ലാ അപേക്ഷയും സാരഥി വെബ്സൈറ്റ് വഴി ആയിരിക്കും നടക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..