ഞാൻ ഒരു ഫാൻസി നമ്പർ ബുക്ക്‌ ചെയ്തിരുന്നു. ക്യാഷ് അടിച്ചതിനു ശേഷം സൈറ്റ് error കാണിച്ചു. ഈ തിങ്കളാഴ്ച അലോട്മെന്റ് വന്നപ്പോ നമ്പർ കാണിക്കുന്നില്ല. എന്താ കാരണം? ഇനി എനിക്ക് ആ നമ്പർ കിട്ടുമോ? അതോ refund കിട്ടുമോ ?






Check this video.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..