ഞാൻ 1,25000.00 രൂപ പ്രതിമാസം 40 അടവുള്ള 50 ലക്ഷം രൂപയുടെ ചിട്ടി, 10 മാസം കഴ്‌ഞ്ഞിട്ട്‌ 46 ലക്ഷം രൂപ വിളിചെടുത്ത്‌. ചിട്ടി കഴിയുന്നത്‌ വരെ ഡെപോസിറ്റ്‌ ഇട്ടാൽ കാലാവധി കഴിയുംബോൾ എത്ര രൂപ കിട്ടും?






KSFE, Government of Kerala verified
Answered on November 07,2022

10 മാസം കഴിഞ്ഞ് ചിട്ടി വിളിച്ചെടുത്താൽ പതിനൊന്നാം മാസം ചിട്ടി നറുക്കെടുപ്പിന്റെ സമയത്താണ് പ്രൈസ് മണി ഡെപ്പോസിറ്റ് നിലവിൽ വരിക. അതിനാൽ 46 ലക്ഷം രൂപ ചിട്ടിയിൽ ബാക്കിയുള്ള 29 മാസത്തേയ്ക്ക് ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ നിലവിലെ വാർഷിക  പലിശ നിരക്ക് 7%  വെച്ച് കണക്കാക്കിയാൽ ആകെ പലിശത്തുക 7,78,167 രൂപയായിരിക്കും. ഇത് മുതലുമായി ചേർത്താൽ 53,78,167/- രൂപ കാലാവധി കഴിയുമ്പോൾ ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide