കേരള ചുമട്ടുതൊഴിലാളി (അറ്റാച്ച്ഡ് വിഭാഗം) ക്ഷേമ പദ്ധതിയെ (Kerala Headload Workers (Attached) Welfare Scheme) കുറിച് വിവരിക്കാമോ ?






Vinod Vinod
Answered on June 09,2020

അറ്റാച്ച്ഡ് വിഭാഗം ചുമട്ടുതൊഴിലാളികൾക്ക് അംഗമാകാം.

ആനുകൂല്യങ്ങൾ

വിദ്യാഭ്യാസധനസഹായം:അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി.ക്ക് 100 രൂപ, പ്ലസ്‌ റ്റൂ — 200 രൂപ, ഡിഗ്രി — 300 രൂപ, പ്രൊഫഷണൽ കോഴ്സുകൾക്ക് 1,000 രൂപ (പ്രതിവർഷം) എന്ന നിരക്കിൽ.

മരണാനന്തരധനസഹായം:അംഗം മരിച്ചാൽ ആശ്രിതർക്ക് 1‌0,000 രൂപ.

ചികിത്സാധനസഹായം:300 രൂപ

വിവാഹധനസഹായം:1,000 രൂപ

അവശതാഗ്രാന്റ്:5,000 രൂപ

അവശതാപെൻഷൻ:100 രൂപ (60 വയസുവരെ)

കുടുംബപെൻഷൻ:60 രൂപ (7 വർഷം)

മരണാനന്തരച്ചടങ്ങുകൾ:500 രൂപ


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide