Home |Panchayat |
കുഴൽ കിണർ നിർമ്മിക്കുന്നതിന് പഞ്ചായത്തിൽ അടക്കേണ്ട ഫീസ് എത്ര? എങ്ങനെ അടക്കാം? അപേക്ഷിക്കേണ്ടത് എങ്ങനെ?
കുഴൽ കിണർ നിർമ്മിക്കുന്നതിന് പഞ്ചായത്തിൽ അടക്കേണ്ട ഫീസ് എത്ര? എങ്ങനെ അടക്കാം? അപേക്ഷിക്കേണ്ടത് എങ്ങനെ?
Kerala Institute of Local Administration - KILA, Government of Kerala
Answered on January 04,2022
Answered on January 04,2022
കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കുഴൽ കിണർ കുഴിക്കുന്നതിനുള്ള അപേക്ഷ ഫീസ് പ്രത്യേകമായി നിശ്ചയിച്ചിട്ടില്ല. കിണർ എന്ന വിഭാഗത്തിൽ തന്നെയാണ് കുഴൽ കിണറും ഉൾപെടുന്നതെന്നതിനാൽ കിണർ കുഴിക്കുന്നതിനുള്ള അപേക്ഷ ഫീസായ 10 രൂപയാണ് കുഴൽ കിണർ കുഴിക്കുന്നതിനും അപേക്ഷ ഫീസായി നൽകേണ്ടത്. (കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ പട്ടിക ഒന്ന് കാണുക). കുഴൽ കിണർ കുഴിക്കുന്നതിന് ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങിയശേഷം അംഗീകൃത ബിൽഡിങ് ലൈസൻസി മുഖേന സങ്കേതം എന്ന വെബ് സൈറ്റിലൂടെ അപേക്ഷ നൽകുക.
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KDISC
Sponsored
20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 22,2020ഗ്രാമ പഞ്ചായത്തിൽ ഒരു വീടിന്റെ പരമാവധി Square മീറ്ററിന്റെ എത്രക്ക് മുകളിലാണ് ടാക്സ് അടക്കേണ്ടത് ?
ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള 660 സ്ക്വയർ ഫീറ്റ് വരെയുള്ള ഒരു വീടിനെ പഞ്ചായത്തിന്റെ വസ്തുനികുതിയിൽ നിന്നും 2015-16 മുതൽ ഒഴിവാക്കിയിട്ടുണ്ട്.
1 0 296 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021കുഴൽ കിണർ നിർമിക്കുന്നതിന് പഞ്ചായത്തിൽ എങ്ങനെ അപേക്ഷിക്കാം? ഏതാണ് വെബ്സൈറ്റ്?
കുഴൽ കിണർ കുഴിക്കുന്നതിന് ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങിയശേഷം അംഗീകൃത ബിൽഡിങ് ലൈസൻസി മുഖേന സങ്കേതം എന്ന വെബ് സൈറ്റിലൂടെ അപേക്ഷ നൽകുക
1 0 236 -
KDISC
SponsoredYIP Idea Submission
Thank you to all the college students who have submitted their ideas enthusiastically!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 17,2022വീട് പണിയാൻ വേണ്ടി സ്ഥലം നിരപ്പാക്കുമ്പോൾ അയൽക്കാരന്റെ അതിരിൽ നിന്നും എത്ര മീറ്റർ വിട്ടിട്ടാണ് മണ്ണ് നീക്കം ചെയ്യേണ്ടത്. Lateral support എത്ര മീറ്റർ വേണം?
ഒന്നരമീറ്ററിൽ കൂടുതൽ ആഴത്തിൽ മണ്ണെടുക്കുകയും എന്നാൽ മണ്ണെടുക്കുന്ന ആഴത്തേക്കാൾ കൂടുതലാണ് അവിടെനിന്നും അതിരിലേക്കുള്ള ദൂരം എങ്കിൽ അത്തരത്തിൽ മണ്ണ് നീക്കം ചെയ്യുന്നതിന് പഞ്ചായത്തിൽ നിന്നും അനുമതി ...
1 8 269 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 18,2023ഞാൻ എന്റെ മാത്രംപേരിലുള്ള മൂന്ന് സെന്റ് ഭൂമിയിൽ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ ഒറ്റക്ക് താമസിക്കുന്നു. എന്റെ പേരിൽ മറ്റ് ഭൂമികൾ ഇല്ല. റേഷൻ കാർഡിൽ എന്റെ പേര് മാത്രമാണുള്ളത്. എന്റെ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെയാണ്. എന്റെ മാതാപിതാക്കൾ എന്റെ കൂടെയല്ല. ഈ അവസ്ഥയിൽ എന്റെ മാതാപിതാക്കളുടെ വരുമാനം കണക്കിൽപ്പെടുത്താതെ എനിക്ക് EWS ന് അർഹതയുണ്ടോ ?
ഇല്ല. മാതാപിതാക്കളുടെ വരുമാനം കൂടി കണക്കിലാക്കിലെടുത്തേ സാക്ഷ്യ പത്രം ലഭിക്കൂ.
1 0 5 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 08,2022ഒരു പഞ്ചായത്തിൽ പഞ്ചായത്തിൽ റേഷൻ കാർഡ് ഉള്ള വ്യക്തിക്ക് വേറെ മുനിസിപ്പാലിറ്റിയിൽ ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടുമോ ? കാരണം അവരുടെ പേരിലുള്ള സ്ഥലം മുനിസിപ്പാലിറ്റിയിലാണ്?
റേഷൻ കാർഡുള്ള സ്ഥലത്തെ പഞ്ചായത്തിലെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഭൂമിയുള്ള സ്ഥലത്തെ മുനിസിപ്പാലിറ്റിയിൽ നിന്നും അവിടെ വീടുവെക്കാൻ ധനസഹായം ലഭിക്കും.ഇതിനായി റേഷൻ കാർഡുള്ള സ്ഥലത്തെ പഞ്ചായത്തിൽ ...
1 0 44 -
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 08,2022ബർത്ത് സർട്ടിഫിക്കറ്റ് കുട്ടിയുടെ പേരിനൊപ്പം അച്ഛന്റെ പേർ ചേർത്ത് ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ട്. അതനുസരിച്ചു ബർത്ത് സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ കൊടുത്തപ്പോൾ പഴയ പേരിനൊപ്പം alias ചേർത്തണു തരാൻ പറ്റുള്ളൂ എന്ന് പറയുന്നു. ഇത് സെരിയാണോ?
ഗസറ്റ് നോട്ടിഫിക്കേഷൻ വഴി തിരുത്തിയ പേര് നിലവിലുള്ള പേരിനൊപ്പം ചേർത്ത് മാത്രമേ ജനന സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ ഒരു പ്രാവശ്യം സ്കൂൾ രേഖയിലേതു ...
1 0 30 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,20223 സെന്റിൽ കുറഞ്ഞ വസ്തു ഉള്ളവർക്ക് septic tank കുഴിക്കുന്നതിനുള്ള നിയമവശങ്ങൾ എന്താണ് ?
ഗാർഹിക ആവശ്യത്തിനോ അല്ലെങ്കിൽ മനുഷ്യന്റെ ഉപഭോഗത്തിനോ ആയിട്ടുള്ള വെള്ളം എടുക്കുന്ന നിലവിലുള്ള ഒരു കിണറിൽ നിന്ന് 7.5 മീറ്റർ മാറി മാത്രമേ സെപ്റ്റിക് ടാങ്ക് പണിയാൻ ...
1 0 227 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2022ഇരുനില കെട്ടിടം നിർമ്മിക്കാൻ പോവുന്ന സ്ഥലം മുൻ ഭാഗം സ്റ്റേറ്റ് ഹൈവെയും , മറ്റൊരു ഭാഗം പഞ്ചായത്തിന്റെ മൂന്നരമീറ്റർ റോഡുമാണ്. അങ്ങിനെയെങ്കിൽ ഇരുവശവും എത്ര മീറ്റർ വീതം വിടണം?
ഒരു കെട്ടിടം നിർമിക്കുമ്പോൾ അത് റോഡിൽനിന്ന് എത്രമാത്രം അകലം പാലിക്കണമെന്നുള്ളത് കെട്ടിടത്തിന്റെ പൊക്കം, റോഡിൻറെ വീതി, നീളം, റോഡിന്റെ തരംതിരിവ്,പ്ലോട്ടിന്റെ വിസ്തൃതി, കെട്ടിടത്തിന്റെ മുൻവശം എവിടെയാണ് ...
1 0 77 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2022മറ്റൊരു വസ്തുവിൽ നിന്നും എത്ര അകലം പാലിച്ചാണ് നമ്മള് റബ്ബര് മരങ്ങൾ നടേണ്ടത്? പഞ്ചായത്ത് ആണ്.
അത്തരത്തിൽ നിയമങ്ങൾ ഒന്നും നിലവിലുള്ളതായി കാണുന്നില്ല. മരം വളരുമ്പോൾ അയൽ വാസിയുടെ പുരയിടത്തിൽ കൂടി ആയിപ്പോകാതെയും മരവും മരത്തിന്റെ ശിഖരങ്ങളും അയൽവാസിക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ...
1 0 56 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 12,2022പഞ്ചായത്ത് കിണറിൽ അനധികൃത മായി മോട്ടർ വെച്ചാൽ എവിടെ പരാതിപ്പെടണം?
ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി പരാതി നൽകാവുന്നതാണ്.
1 0 108 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Sakala Mission
Government of Karnataka . Answered on April 30,2022How do we know regarding ZONES and WARDS if it is not under BBMP but under panchayat raj for KHATA TRANSFER?
You can call 080-22660000 and provide details to know the information or email to comm@bbmp.gov.in
1 0 286 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023My mother has a property at panniyanoor panchayat which is to be given to me as gift. The registration of the same is fixed on next week. How long will it take to complete the registration process?
രജിസ്ട്രേഷൻ ഒറ്റദിവസംകൊണ്ട് നടക്കും. ഒരാഴ്ചയ്ക്കകം പ്രമാണം ലഭിക്കും ടി കാലാവധി കരമടയ്ക്കാനും സാധിക്കും.
1 0 5 -
Try to help us answer..
- What is the current rule for borewell drilling, Kerala?
Write Answer
-
പഞ്ചായത്തു തന്നെ റോഡിൽ ഗതാഗത തടസ്സമുണ്ടാക്കും വിധം നിർമ്മാണം ഉണ്ടാക്കിയാൽ അത് എങ്ങനെ തടയ്യാം ?
Write Answer
-
മുൻസിപ്പാലിറ്റി പരിധിയിൽ ഒരു ഇടവഴി ടാറിട്ടു റോഡ് ആയി കിട്ടുവാൻ ഇടവഴിക്ക് കുറഞ്ഞത് എത്ര വീതി എങ്കിലും വേണം (Minimum width required for getting a road tarred in muncipality area) ?
Write Answer
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരങ്ങൾ എന്തൊക്കെയാണ്?
Write Answer
-
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
- What is the current rule for borewell drilling, Kerala?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2787 58310 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 78710 -
KDISC
SponsoredAttention Employers
Are you on the lookout for top-notch talents to join your team? Look no further! Join the Kerala Knowledge Economy Mission (KKEM) placement drives!
-
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 136 2834 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 236 4712 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 364 19228 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 22,2020How to get thandaper account from the village office?
To get Thandaper, visit the village office with the following documents. Land Related Documents Details about Last Year's paid land tax Proof ...
2 575 11472 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 16509 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3 0 13694 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021For calculating the road tax in Bangalore for a car registered in Kerala, should I consider the price at which I buy the car from the original owner or the price at which the original owner buys it from the showroom ?
Original ex-showroom Price
3 12 798 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 312 8962 -
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.