കല്യാണം കഴിഞ്ഞു പോയ്ക്കഴിഞ്ഞാൽ ഭർതൃവീട്ടിൽ കാർഡിൽ പേര് ചേർക്കണം എന്നത് നിർബന്ധം ഉള്ള കാര്യമാണോ?


നിലവില്‍ സ്ഥിരമായി താമസിക്കുന്ന വിലാസത്തിലുള്ള റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതാണ് ഉചിതം.

SourceThis answer is provided by Civil Supplies Helpdesk, Kerala