കല്യാണം കഴിക്കാൻ 18 വയസ് കമ്പ്ലീറ്റ് ആകണോ അതോ 18 വയസ് സ്റ്റാർട്ട് ആയാൽ മതിയോ ?


2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പ് 2(a) അനുസരിച്ച് പുരുഷന്റെ കാര്യത്തിൽ 21 വയസ്സും സ്ത്രീയുടെ കാര്യത്തിൽ 18 വയസ്സും പൂർത്തിയാകാത്തവരെ ചൈൽഡ് എന്നാണ് വിവക്ഷിക്കുക. അതനുസരിച്ചു ഒരു പുരുഷന്റെ കാര്യത്തിൽ അയാളുടെ ജനന തീയതി 1.1.2003 ആണെങ്കിൽ അയാൾക്ക് 1.1.2024 ലും സ്ത്രീയുടെ കാര്യത്തിൽ അവളുടെ ജനന തീയതി 1.1.2003 ആണെങ്കിൽ അവൾക്ക് 1.1.2021 ലും വിവാഹ പ്രായമെത്തും. 


Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Learn More