കറവ യന്ത്ര വിതരണ പദ്ധതി വിവരിക്കാമോ ?






Manu Manu
Answered on June 24,2020

ലഭിക്കുന്ന സഹായം:കറവയന്ത്രം സ്ഥാപിക്കാൻ ഒരു ഗുണഭോക്താവിന് 25000 രൂപയുടെ സഹായം.

അർഹതാ മാനദണ്ഡം:അഞ്ചോ അതിന്മേലോ പശുക്കളുളള ക്ഷീരകർഷകർക്ക്.

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.


tesz.in
Hey , can you help?
Answer this question