കടയുടെ മുൻസിപ്പൽ ലൈസൻസ് പുതുക്കാൻ ഓൺലൈനിൽ നടക്കുമോ? ഇതിന് ശേഷം ഗവണ്മെന്റ് ഓഫീസിൽ കയറി ഇറങ്ങണോ?






മുനിസിപ്പാലിറ്റി ലൈസൻസുകൾക്കായി ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സംവിധാനം നിലവിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. നിലവിലുള്ള ലൈസൻസിന്റെയും ഐഡി കാർഡിന്റെയും പകർപ്പ് സഹിതം മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Thanseer Mohammed. A Thanseer Mohammed. A
Answered on July 22,2021

Municipal Licence എടുക്കാന്‍ മുനിസിപ്പാലിറ്റിയില്‍ ചെന്ന് que നിന്ന് 63 രൂപ ചില്ലറയായി തന്നെ കൊടുത്തു ഫോം വാങ്ങണം, മറ്റൊരു que വില്‍ നിന്ന് Professional‍ Tax അടക്കണം. 5 രൂപയുടെ Court fee സ്റ്റാമ്പ്‌ പത്ര വില്പ്പ നക്കാരന്റെ കയ്യില്‍ ചെന്ന് വാങ്ങണം, building tax അടച്ചതിന്റെ കോപ്പിയും, id പ്രൂഫ്‌ കോപ്പിയുമായി ചെന്ന് que നിന്ന് tax അടച്ചു രസീത് കൈ പറ്റാവുന്നതാണ്. കേരളത്തിലെ ലക്ഷക്കണക്കിനു കച്ചവടക്കാര്‍ ഇത് ചെയ്യേണ്ടതാണ്. Information Technology‍ യുടെ ഈ കാലത്ത് ഒരു id പ്രൂഫ്‌ പോലും ഇല്ലാതെ Google‍ pay വഴി പണം അടച്ചു Municipal Licence, print എടുക്കാനുള്ള സംവിധാനം സര്ക്കാജര്‍ ഉണ്ടാക്കണം. Municipal Licence ന്‍റെ കാര്യം മാത്രമല്ല സര്ക്കാരിന്‍റെ എല്ലാ മേഖലയിലും ഇത് പോലെ നടപടി കൈകൊള്ള്മ്പോഴാണ് ഉദ്യോഗസ്ഥ മേധാവിത്വം കുറയുന്നതും ease of doing business എന്ന അളവുകോല്‍ വര്ധിക്കുന്നതും, കേരളത്തിന്‌ വ്യവസായികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതും. ഇതിന്‍റെ മറ്റൊരു ഗുണം വിദ്യാഭ്യാസവും പ്രാപ്ത്തിയും സേവനതല്പ്പരുമായ ഉധ്യോഗസ്തരെ clerical ജോലിയില്‍ നിന്ന് മാറ്റി അവരുടെ കഴിവുകള്‍ നാടിന്റെ വികസനത്തിനായുള്ള പ്രവര്ത്തിനങ്ങളിലേക്കു ഉപയൊഗിക്കാമെന്നുള്ളതാണ്.


tesz.in
Hey , can you help?
Answer this question

Guide

How to set up a business in India from scratch?

Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide