ഓൺലൈൻ മുഖേനെ ഞാൻ ഒരു ട്രാൻസക്ഷൻ നടത്തുകയുണ്ടായി. എന്നാൽ എന്റെ അക്കൗണ്ടിൽ നിന്നും ക്യാഷ് പോവുകയും എതിർ പാർട്ടിക്ക് ലഭിച്ചതുമില്ല. ബാങ്കിൽ അന്വേഷിച്ചപ്പോൾ 7 ദിവസം വെയിറ്റ് ചെയ്യാൻ പറയുകയുണ്ടായി.7 ദിവസം കഴിഞ്ഞിട്ടുക എനിക്കെന്റെ പണം തിരികെ ലഭിച്ചില്ല. ഇതിനതിരെ ഞാൻ എവിടെയാണ് പരാതി നൽകേണ്ടത്?