ഓൺലൈൻ ആയി slot ബുക്ക് ചെയ്യുമ്പോൾ നമുക്ക് ഇഷ്ടമുള്ള RTO സെലക്ട് ചെയ്യാൻ പറ്റുമോ? ഞാന്‍ application കൊടുത്ത RTO സ്ലോട്ട് 2 month കഴിഞ്ഞിട്ടേ available ഒള്ളു . അപ്പോൾ എനിക്ക് മറ്റൊരു RTO സെലക്ട് ചെയ്യാമോ?


No. You can apply for slot booking only at the RTO office where you have applied.