എൻ്റെ റേഷൻ കാർഡ് വെള്ളയാണ് അത് നീലയാക്കി കിട്ടാൻ എന്താണ് ചെയ്യേണ്ടത്?


വെള്ള കാർഡിൽ നിന്നും നീല കാർഡിലേക്ക് നിലവിൽ മാറ്റി നൽകുന്നില്ല. ആയത് താത്കാലികമായി നിർത്തി വച്ചിരിക്കുന്നു.

Source: This answer is provided by Civil Supplies Helpdesk, Kerala