എന്റെയൊരു സുഹൃത്തിന്റെ അച്ഛൻ തമിഴ്നാട്ടിൽ 1966ൽ ജനനം.ഇവിടെ 23 വർഷമായി കേരളത്തിൽ താമസിക്കുന്നു.SC ആണ്.ജാതി സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് മാർഗ്ഗം ? ലൈഫ് പദ്ധതിയിൽ വീടു ലഭിക്കുവാൻ വേണ്ടിയാണ്. തമിഴ്നാട്ടിൽ നിലവിൽ ബന്ധുക്കൾ ഒന്നുമില്ല.






1950 ന് ശേഷം ഈ സംസ്ഥാനത്തേക്ക് കുടിയേറി താമസിച്ച പട്ടിക ജാതി/ പട്ടിക ഗോത്ര വർഗ്ഗ സമുദായത്തിൽപെട്ടവർക്ക് അവരുടെ സമുദായം ഈ സംസ്ഥാനത്തെ  പട്ടിക ജാതി/ പട്ടിക ഗോത്ര വർഗ്ഗ വിഭാഗത്തിൽ ഉൾപെടുന്നുണ്ടെങ്കിൽ പോലും ഈ സംസ്ഥാനത്തു നിന്നും പട്ടിക ജാതി/ പട്ടിക ഗോത്ര വർഗ്ഗ ആനുകൂല്യത്തിന് അർഹത ലഭിക്കുകയില്ല. (റവന്യൂ വകുപ്പിന്റെ 2021 ലെ റവന്യൂ ഗൈഡ് പേജ് 264 കാണുക). ലൈഫ് പദ്ധതിയിൽ ജനറൽ, SC വിഭാഗക്കാരുടെ അർഹത മാനദണ്ഡങ്ങൾക്ക് വ്യത്യാസം ഇല്ലാത്തതിനാൽ വീട് ലഭിക്കുന്നതിന് ജാതി ഒരു തടസമായി വരുന്നില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Nativity certificate in Kerala?

A nativity certificate is an official statement provided to the citizen by the state government certifying the Indian origin of an applicant who is or whose relations such as parents/gr..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide