എന്റെ വീടിനോട് ചേർന്നു ഒരു ഗോഡൗൻ പ്രവർത്തിക്കുന്നു .രാത്രി വൈകിയും 8 മണിക് ശേഷവും അവിടെ വലിയ ശബ്ദത്തോടെ വണ്ടിയിൽ സാധനങ്ങൾ കയറ്റിഇറക്കുന്നു.ഇങ്ങനെ നേരം വൈകിയും ഇത്ര ശബ്ദത്തോടെയും പ്രവർത്തിക്കാൻ അനുമതി ഉണ്ടോകുമോ, ഇതിന എതിരെ ആർക്കാണ് പരാതി നൽക്കേണ്ടത് ?


പഞ്ചായത്ത്/ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകുക. അന്വേഷിച്ച് വേണ്ട നടപടി അവർ കൈക്കൊള്ളുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question