എന്റെ വിവാഹം കഴിഞ്ഞു 12 വർഷം ആയി. എനിക്ക് തൃശ്ശൂർ ഡിസ്ട്രിക് നിന്നിനും റേഷൻ കാർഡിലെ പേര് പാലക്കാട്‌ റേഷൻ കാർഡിൽ മാറ്റുവാൻ ഓൺലൈൻ വഴി കഴിയുമോ. ഞാൻ ഇപ്പോൾ വിദേശത്ത് ആണ്. ഇവിടെ ഇരിന്നു ചെയുവാൻ കഴിയുമോ?


റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ e-services ഉം അക്ഷയ കേന്ദ്രം വഴി അല്ലെങ്കിൽ citizen login website മുഖേന online ആയി സമർപ്പിക്കാവുന്നതാണ്.

SourceThis answer is provided by Civil Supplies Helpdesk, Kerala