എന്റെ പേര് ഒരു കാർഡിലും ഇല്ല. വീട്ടിലും കാർഡില്ല . ഭാര്യയുടെ പേര് അവളുടെ വീട്ടിലെ കാർഡിലാ. പുതിയതിനു അപേക്ഷിക്കാൻ എന്താ ചെയേടത് ?






Vinod Vinod
Answered on October 16,2020

പുതിയ കാര്‍ഡ് ചെയ്യേണ്ടത് ഭാര്യ ഉള്‍പ്പെടുന്ന കാര്‍ഡ് ഉള്ള താലൂക്കിൽ അല്ലെങ്കിൽ 

അക്ഷയ അല്ലെങ്കിൽ Citizen Login  വഴി  ഭാര്യയെ Transfer of member എന്ന Option വഴി താങ്കളുടെ താലൂക്കിലേക്ക് transfer ചെയ്യുക.പ്രസ്തുത അപേക്ഷ അപ്രൂവ് ആയി കഴിഞ്ഞാല്‍ താങ്കള്‍ ഉള്‍പ്പെട്ട താലൂക്കില്‍ New ration card നു വേണ്ടി ലോഗിന്‍ ക്രിയേറ്റ് ചെയ്ത് owner from transfer എന്ന option വഴി ഭാര്യയെ ഉടമയാക്കി കാര്‍ഡിനുള്ള ആപ്ലിക്കേഷന്‍ ജനറേറ്റ് ചെയ്യുക


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide