എന്റെ bike register ചെയ്തത് Kozhikode RTO യിൽ ആണ് . ഇനി അതിന്റെ renewal ചെയ്യാൻ Kozhikode RTO യിൽ തന്നെ പോകണോ.അല്ലെങ്കിൽ അടുത്തുള്ള feroke new rto യില് bike ആയിട്ട് പോയാൽ മതിയോ?


താങ്കളുടെ വിലാസം ഏതു ഓഫീസിൻെറ പരിധിയിൽ ആണോ വരുന്നത് അവിടെ വിലാസം മാറ്റുന്നതിനുള്ള അപേക്ഷയും നൽകി വാഹനം പരിശോധിക്കാവുന്നതാണ്