എന്തൊക്കെ ഉൾപ്പെടുന്നതാണ് RoR?


a. വസ്തു വിവരവും അളവും
b. കൈവശാവകാശിയുടെ പേരും വിലാസവും
c. ഭൂമിയിൽ മറ്റ് അവകാശങ്ങളോ ബാധ്യതകളോ ഉള്ള ആളുകളുടെ പേരും വിലാസവും
d. എന്തു തരത്തിലുള്ള കൈവശവും അവകാശവുമാണ് എന്നുള്ള വിവരങ്ങൾ
e. കുടികിടപ്പുകാരുണ്ടെങ്കിൽ വിവരങ്ങൾ
f. മറ്റ് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അവ