നടന്നു കൊണ്ട് ഇരിക്കുന്ന സ്ഥാപനത്തിന്റെ ലൈസൻസ് എന്റെ മരിച്ചു പോയ ഉമ്മയുടെ പേരില്‍ നിന്ന് എന്റെ പേരിലേക്ക് മാറ്റാൻ ഉള്ള മാർഗ്ഗം?


പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയുടെ ലൈസൻസിന്റെ കാര്യമാണ് ചോദിക്കുന്നതെന്ന് അനുമാനിക്കുന്നു. ഉമ്മയുടെ അവകാശ രേഖകൾ സഹിതം പഞ്ചായത്ത്/ മുനിസിപ്പാലിറ്റിക്ക് അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question