എനിക്ക് ഇപ്പൊ 18 വയസ്സ് കഴ്ഞ്ഞു.എനിക്ക് 7 വയസ്സ് ഉള്ളപ്പോൾ എന്റെ വലതു കൈ ഒടിഞ്ഞു. അതിന് ശേഷം എന്റെ വലതു കൈക്ക് വളവു ഉണ്ട് (cubitus varus deformity) but no functional issues. ലൈസൻസ് എടുക്കാൻ താല്പര്യം ഉണ്ട്. എനിക്ക് ഇരു ചക്രവാഹനത്തത്തിനും നാലു ചക്രവാഹനത്തിനും ലൈസൻസ് കിട്ടുമോ?


Get Medical certificate from Ortho Surgeon and approach MVD

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..