ആധാരം ആധാറുമായി ലിങ്ക് ആയിട്ടുണ്ടോ എന്നറിയാൻ എന്താണ് വഴി?


Niyas Maskan, Village Officer, Kerala
Answered on July 28,2020
ആധാരം രജിസ്റ്റർ ചെയുമ്പോൾ ആധാർ കാർഡ് ഡീറ്റെയിൽസ് വാങ്ങുന്നുണ്ടെങ്കിലും , ആധാരവുമായി ലിങ്കിംഗ് നടക്കുന്നതായി അറിവില്ല. തണ്ടപ്പേർ നമ്പറും ആധാരവും ആയി ലിങ്ക് ചെയാൻ സർക്കാർ നയപരമായി തീരുമാനം എടുത്തിട്ടുണ്ട്.