അച്ഛന്റെയും അമ്മയുടെയും Passportലെ അഡ്രസ് വേറെ വേറെ ആണ്. മകന്റെ പാസ്പോര്ട്ട് (newborn )നു apply ചെയ്യുമ്പോൾ എന്തൊക്കെ ഡോക്യുമെന്റ് വേണം ? Parents ന്റെ പാസ്സ്പോർട്ടിലെ അഡ്രസ് വേറെ വേറെ ആണെങ്കിൽ എന്തെക്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ ?