SSLC ബുക്കിലെ Date of Birth തിരുത്താൻ എന്ത് ചെയ്യണം ?






അപേക്ഷിക്കുവാനുള്ള നിര്‍ദ്ദിഷ്ട ഫോറം Kerala Pariksha Bhavan എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

തിരുത്താനുള്ള അപേക്ഷയില്‍ അപേക്ഷകന്‍ എസ്.എസ്എല്‍.സി വരെ പഠിച്ച എല്ലാ സ്‌കൂളുകളുടെയും മേല്‍വിലാസത്തോടുകൂടിയ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം.

അപേക്ഷ ഒടുവില്‍ പഠിച്ച വിദ്യാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്‌കൂള്‍ അധികാരി സ്‌കൂള്‍ രേഖകളുമായി ഒത്തുനോക്കി പരിശോധിച്ച ശേഷം ശുപാര്‍ശയോടുകൂടി ജോയിന്റ് കമ്മീഷണര്‍,ഗവണമെന്റ് പരീക്ഷാ കമ്മീഷറുടെ ഓഫീസ് ,പരീക്ഷാഭവന്‍,പൂജപ്പുര,തിരുവനന്തപുരം-12 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide