Sslc ബുക്കിൽ ജനന സ്ഥലം തിരുത്താൻ ആകുമോ?






കഴിയും. അവസാനമായി SSLC ക്ക് പഠിച്ച സ്കൂൾ അധികൃതരെ സമീപിച്ച് അവർ വഴി അപേക്ഷ നൽകുക.