Life mission 2020 അപേക്ഷിച്ചവർ ലിസ്റ്റിൽ പേരുണ്ടോ എന്നു എങ്ങനെ അറിയാൻ സാധിക്കും?






താമസ സ്ഥലത്തെ ഗ്രാമ പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റിയിൽ റേഷൻ കർഡുമായി ചെന്ന് അന്വേഷിച്ചാൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള  വിവരം ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..